കുഞ്ഞുങ്ങളുടെ ഹൃദ്യമായ ചിരിയും നിഷ്കളങ്കതയും കുസൃതികളും ഏറെ സന്തോഷം പകരുന്ന കാഴ്ചയാണ്. കുഞ്ഞുങ്ങളുടെ ഓരോ കുസൃതികള്‍ ക്യാമറയില്‍ പകര്‍ത്താനും മാതാപിതാക്കള്‍ക്ക് ഏറെ ഇഷ്ടമാണ്. ജിറാഫിന് ഭക്ഷണം നല്‍കുന്ന ഒരു കുഞ്ഞിന്‍റെ മനോാഹരമായൊരു വിഡിയോയാണിത്. മൃഗശാലയിലെ ഒരു ജിറാഫിന് ഭക്ഷണം നല്‍കാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങളുടെ ഹൃദ്യമായ ചിരിയും നിഷ്കളങ്കതയും കുസൃതികളും ഏറെ സന്തോഷം പകരുന്ന കാഴ്ചയാണ്. കുഞ്ഞുങ്ങളുടെ ഓരോ കുസൃതികള്‍ ക്യാമറയില്‍ പകര്‍ത്താനും മാതാപിതാക്കള്‍ക്ക് ഏറെ ഇഷ്ടമാണ്. ജിറാഫിന് ഭക്ഷണം നല്‍കുന്ന ഒരു കുഞ്ഞിന്‍റെ മനോഹരമായൊരു വിഡിയോയാണിത്.

മൃഗശാലയിലെ ഒരു ജിറാഫിന് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുകയാണീ ഈ കുരുന്ന്. എവിടെ നിന്നോ കുഞ്ഞിന് കിട്ടിയ കുറച്ച് ഇലകള്‍ ജിറാഫിന് നേരെ നീട്ടുന്നതും അത് ജിറാഫിന് എത്തിക്കാന്‍ കഷ്ടപ്പെടുന്നതും വിഡിയോയില്‍ കാണാം. കുഞ്ഞിന് എത്തുന്നില്ലെന്ന് കണ്ടപ്പോള്‍ ജിറാഫ് കുനിഞ്ഞു ഇലകൾ കടിക്കാനായി ശ്രമിക്കുകയാണ്. പരമാവധി തന്റെ നീളൻ കഴുത്ത് നീട്ടി കുഞ്ഞിനെ സഹായിക്കുകയാണ് ഈ ജിറാഫ്.

ADVERTISEMENT

കുറച്ച് കഷ്ടപ്പെട്ടെങ്കിലും സ്നേഹത്തോടെ കുഞ്ഞ് നല്‍കിയ ഇലകള്‍ ജിറാഫിന് കഴിക്കാനായി. മൃഗശാല സന്ദര്‍ശിക്കാനെത്തിയ മറ്റു ചിലര്‍ മനോഹരമായ ഈ കാഴ്ച വിഡിയോ എടുക്കുന്നതും കാണാം. 80 ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ട ത്.

English summary : Viral video of a toddler feeds Giraffe at zoo