നിവിൻ പോളി മകൾ റോസ് ട്രീസയ്ക്ക് പെൺമക്കളുടെ ദിനത്തിൽ ആശംസകളുമായെത്തിയിരിക്കുകയാണ്. മകൾക്കൊപ്പമുള്ള മനോഹരമായ രണ്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട രേസൂ നീ എന്നും എന്റെ മാലാഖയായിരിക്കും’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിവിൻ പോളി പെൺമക്കളുടെ ദിനത്തിൽ മകൾ റോസ് ട്രീസയ്ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ്. മകൾക്കൊപ്പമുള്ള മനോഹരമായ രണ്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട രേസൂ നീ എന്നും എന്റെ മാലാഖയായിരിക്കും’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ നിവിൻ സാധാരണ പങ്കുവയ്ക്കാറില്ല, അതുകൊണ്ടുതന്നെ മകള്‍ക്കൊപ്പമുള്ള ഈ ക്യൂട്ട് ചിത്രത്തിന് ആരാധകരേറെയാണ്. 2016 മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. മക്കളുടെ പിറന്നാളിനാണ് സാധാരണ നിവിൻ സമൂഹമാധ്യമത്തിലൂടെ അവരുടെ ചിത്രം പങ്കുവയ്ക്കാറ്. റോസ് ട്രീസയുടെ കഴിഞ്ഞ പിറന്നാളിനും മകളുടെ ക്യൂട്ട് ചിത്രം നിവിൻ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെ സിനിമാ ലോകത്തുള്ളവരും ആരാധകരും അച്ഛനും മകൾക്കും സ്നേഹമറിയിച്ചെത്തി.

ADVERTISEMENT

മകൾ ജനിച്ചപ്പോൾ തന്നെ ഒരു മിനി കൂപ്പര്‍ എസ് കാർ നിവിന്‍ പോളി സമ്മാനിച്ചിരുന്നു. മകൾക്കുള്ള ആ സൂപ്പർ സമ്മാനത്തിന്റെ ചിത്രം നിവിൻ തന്റെ ആരാധകർക്കായി മുൻപ് പങ്കുവച്ചിരുന്നു. നിവിന്റെയും റിന്നയുടെയും മൂത്ത മകൻ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.

ADVERTISEMENT

English summary : Nivin Pauly post daughter's day wish to his dughter