അഭിനേത്രി മേഘ്ന രാജ് മകൻ റയാന്റെ വളർച്ചയുടെ ഒരോ ഘട്ടവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞു രാജകുമാന് പതിനൊന്നു മാസം പൂർത്തിയായതിന്റെ സന്തോഷത്തിൽ ഒരു മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. മകന് പതിനൊന്നു മാസമായി, അവൻ വളരെ വേഗം വളർന്നുവെന്നും വളർച്ചയുടെ ഒരോ ഘട്ടവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനേത്രി മേഘ്ന രാജ് മകൻ റയാന്റെ വളർച്ചയുടെ ഒരോ ഘട്ടവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞുരാജകുമാരന് പതിനൊന്നു മാസം പൂർത്തിയായതിന്റെ സന്തോഷത്തിൽ ഒരു മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. മകന് പതിനൊന്നു മാസമായി, അവൻ വളരെ വേഗം വളർന്നുവെന്നും വളർച്ചയുടെ ഒരോ ഘട്ടവും ആഘോഷിക്കുവാൻ ആരാധകർ എപ്പോഴും തങ്ങളോടൊപ്പം ഒപ്പമുണ്ടായിരുന്നുവെന്നും മേഘ്ന കുറിക്കുന്നു. അതിനാൽ ആരാധകർക്ക് ജൂനിയർ ചീരുവിന്റെ വകയായി നന്ദി അറിയിക്കുകയാണ് മേഘ്ന.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണനായി ഒരുങ്ങിയ ജൂനിയർ ചീരുവിന്റെ ചിത്രം നേരത്തെ  മേഘ്ന പങ്കുവച്ചിരുന്നു. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യാറ്. പത്ത് മാസമായപ്പോഴും മകന്റെ മനോഹരമായ ചിത്രം ആരാധകരുമായി പങ്കുവച്ചിരുന്നു. മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ആ തീരാവേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്. 

ADVERTISEMENT

മകന്റെ  ഓരോ കുഞ്ഞു വിശേഷങ്ങളും നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് ചീരുവിനോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. റയാന് ആശംസകളുമായി നിരവധിപ്പേരാണ് എത്തിയത്. ജൂനിയർ ചീരു സൂപ്പർ ക്യൂട്ടാണെന്നാണ് ആരാധകരുടെ കമന്റുകൾ. കുഞ്ഞു ചീരഞ്ജീവിയെ പോലെ തന്നെയാണ് കാണാനെന്നാണ് ആരാധകരുടെ കമന്റുകൾ. 

English summary : Actress Meghana Raj share photos with son Raayan