അപ്രതീക്ഷിതമായി അച്ഛനെ പൈലറ്റിന്റെ വേഷത്തിൽ വിമാനത്തിൽ കണ്ടപ്പോഴുള്ള മകളുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷനായ മോട്ടിഹാർ എന്ന കുഞ്ഞുമോളാണ് 'പൈലറ്റ് അച്ഛനെ' കണ്ടതിന്റെ സന്തോഷം

അപ്രതീക്ഷിതമായി അച്ഛനെ പൈലറ്റിന്റെ വേഷത്തിൽ വിമാനത്തിൽ കണ്ടപ്പോഴുള്ള മകളുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷനായ മോട്ടിഹാർ എന്ന കുഞ്ഞുമോളാണ് 'പൈലറ്റ് അച്ഛനെ' കണ്ടതിന്റെ സന്തോഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രതീക്ഷിതമായി അച്ഛനെ പൈലറ്റിന്റെ വേഷത്തിൽ വിമാനത്തിൽ കണ്ടപ്പോഴുള്ള മകളുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷനായ മോട്ടിഹാർ എന്ന കുഞ്ഞുമോളാണ് 'പൈലറ്റ് അച്ഛനെ' കണ്ടതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. കോക്ക്പിറ്റിന്റെ വാതിൽക്കൽ നിൽക്കുന്ന പൈലറ്റിനെ ‘പപ്പാ’ എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് കുഞ്ഞ് ഷനായ.

അച്ഛൻ തിരിച്ച് കൈവീശിക്കാണിച്ച് മകളോട് ചിരിക്കുന്നുമുണ്ട്. പുറപ്പെടാനിരിക്കുന്ന വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതും വിഡിയോയിൽ കാണാം. ഷനായക്ക് സ്വന്തമായി ഇൻസ്റ്റഗ്രാം പേജൊക്കെയുണ്ട്. അതിലൂടെ അമ്മയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 'പപ്പയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര, എന്നെ പപ്പ ഡൽഹിയിലേക്ക് പറത്തി, പപ്പയെ കണ്ടതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇതുവരെയുള്ള എന്റെ ഏറ്റവും നല്ല ഫ്ലൈറ്റ് യാത്രയാണിത്... ലവ് യു പപ്പ' എന്നാണ് ഷനായയുടെ വിഡിയോക്ക് കുറിച്ചിരിക്കുന്നത്.

ADVERTISEMENT

വിഡിയോയ്ക്ക് ഇതിനോടകം 1.2 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചത്. നിരവധി ലൈക്കുകളും കമന്റുകളും ഷനായക്ക് ലഭിക്കുന്നുണ്ട്. വിഡിയോ എത്ര കണ്ടിട്ടും മതിയാകുന്നില്ലെന്നാണ് പലരും പറയുന്നത്. ഇത് അമൂല്യ കാഴ്ചയെന്നും ചിലർ കുറിക്കുന്നു.

English summary : Little girl gets excited to see father as pilot on her flight