ആശുപത്രി കിടക്കയിൽ നിന്ന് പാട്ട് പാടുന്ന ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വിഡിയോ വൈറലാകുന്നു. ഗ്യാസ്ട്രോഎന്റൈറ്റിസ് ചികിത്സയ്ക്കായി ബ്രസീലിലെ ഒരു ആശുപത്രി വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട മിഗുവൽ എന്ന കുരുന്നാണ് തന്റെ സംഗീത കച്ചേരിയിലൂടെ ലോകമാകമാനം ആരാധകരെ സ്വന്തമാക്കിയത്. തന്റെ പ്രിയപ്പെട്ട ഗാനം വാർഡിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശുപത്രി കിടക്കയിൽ നിന്ന് പാട്ട് പാടുന്ന ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വിഡിയോ വൈറലാകുന്നു. ഗ്യാസ്ട്രോഎന്റൈറ്റിസ് ചികിത്സയ്ക്കായി  ബ്രസീലിലെ ഒരു ആശുപത്രി വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട മിഗുവൽ എന്ന കുരുന്നാണ് തന്റെ സംഗീത കച്ചേരിയിലൂടെ ലോകമാകമാനം ആരാധകരെ സ്വന്തമാക്കിയത്. തന്റെ പ്രിയപ്പെട്ട ഗാനം വാർഡിലെ ടിവിയിൽ വന്നപ്പോൾ മിഗുവലിന് കൂടെ പാടാതിരിക്കാനായില്ല. കൈയ്യിൽ കിട്ടിയെ സ്പൂൺ മൈക്ക് ആക്കി തകർത്തങ്ങ് പാടുകയാണ് ഈ കുട്ടി ഗായകൻ. 

ADVERTISEMENT

ഗായകനും ഗാനരചയിതാവുമായ പെരികിൾസ് ഫാരിയ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ ക്ലിപ്പ് പങ്കുവച്ചയുടനെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചു. ആശുപത്രിയിലെ ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ പ്രിയ ഗാനത്തിനൊത്ത് വളരെ ഊർ‍‍‍ജസ്വലനായി പാടുകയും ന‍‍‍ൃത്തം വയ്ക്കുകയും ചെയ്യുന്ന ഈ കുരുന്നിനെ അഭിന്ദനങ്ങൾകൊണ്ട് മൂടുകയാണ് സോഷ്യൽലോകം. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മിഗുവൽ ഇപ്പോൾ വീട്ടിലെത്തിയെന്നും സുഖമായിരിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

English summary: Toddler sings on hospital bed in Brazil- Viral video