ബോളിവുഡ് നടി അനുഷ്ക ശർമയുടേയും ക്രിക്കറ്റ് താരം വിരാട് കോലിയുടേയും ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ മകൾ വാമികയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക കോലിയുടെയും മകളുടെയും ചിത്രത്തോടൊപ്പം താരം കുറിച്ചത് ഇങ്ങനെയണാണ് ‘എന്റെ ഹൃദയം മുഴുവൻ ഒറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് നടി അനുഷ്ക ശർമയുടെയും ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ മകൾ വാമികയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക കോലിയുടെയും മകളുടെയും ചിത്രത്തോടൊപ്പം താരം കുറിച്ചത് ഇങ്ങനെയണാണ് ‘എന്റെ ഹൃദയം മുഴുവൻ ഒറ്റ ഫ്രെയിമിൽ’. കോലി മകൾക്കൊപ്പം കളിക്കുന്ന ഈ ചിത്രം  നിമിഷങ്ങൾക്കകം ആരാധകരും ഏറ്റെടുത്തു. രൺവീർ സിങ്, സാനിയ മിർസ തുടങ്ങി നിരവധിപ്പേർ ഈ ക്യൂട്ട് ചിത്രത്തിന് ഇഷ്ടമറിയിച്ച് എത്തിയിട്ടുണ്ട്. 

കഴിഞ്ഞ ജനുവരി 11ന് വാമിക ജനിച്ചതിനുശേഷം ഇതുവരെ മകളുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോലിയും അനുഷ്കയും ശ്രദ്ധിച്ചിട്ടുണ്ട്. മകളുടെ ചിത്രങ്ങൾ പകർത്തരുത് എന്ന് മാധ്യമങ്ങൾക്ക്  ഇരുവരും നിർദേശവും നൽകിയിരുന്നു. ഇത്തവണയും ആ പതിവ് തെറ്റിക്കാതെ മകളുടെ മുഖം കാണാനാവാത്ത വിധത്തിലുള്ള ചിത്രങ്ങളാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. വാമികയ്ക്ക് ആറുമാസം തികഞ്ഞ ദിനത്തിൽ മകളുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ ഇവർ പങ്കുവച്ചിരുന്നു. ‘അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും’ എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്. 

ADVERTISEMENT

വിജയദശമി ദിനത്തിൽ വാമികയ്ക്കൊപ്പമുള്ള ഒരു സൂപ്പർക്യൂട്ട് ചിത്രവും അനുഷ്ക പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും നാളിനിടയിൽ മകളുമൊത്തുള്ള ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ താരങ്ങൾ പങ്കുവെച്ചിട്ടുള്ളൂ എങ്കിലും ആരാധകർക്കിടയിൽ അവ വൈറലാണ്. ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ 30 ലക്ഷത്തിൽപരം ആളുകൾ കണ്ടുകഴിഞ്ഞു. കുഞ്ഞുവാമികയെ ആശംസകൾകൊണ്ട് മൂടുകയാണ് ആരാധകർ.

English summary : Anushka Sharma post photos of Virat Kohli and daughter Vamika