കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രം പങ്കുവച്ചരിക്കുകയാണ് മീനാക്ഷി. 2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മലഹാലക്ഷ്മി എന്ന പേര് നൽകിയത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുെട മൂന്നാം പിറന്നാളിന്റെ ചിത്രമാണ് മീനാക്ഷി തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രം പങ്കുവച്ചരിക്കുകയാണ് മീനാക്ഷി. 2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാളിന്റെ ചിത്രമാണ് മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. കുഞ്ഞനുജത്തിയെ എടുത്തുകൊണ്ട് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രത്തിന് ഇഷ്ടവുമായി ആരാധകരുമെത്തി. ‘മാമാട്ടി’യ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ധാരാളം കമന്റുകളുമുണ്ട് ചിത്രത്തിന് താഴ‌െ.

ADVERTISEMENT

കഴിഞ്ഞ വിജയദശമി ദിനത്തിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ ദിലീപ് പോസ്റ്റ് ചെയ്തിരുന്നു. കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമുള്ള ആ ചിത്രങ്ങൾ പങ്കുവച്ച് ദിലീപ് ഇങ്ങനെ കുറിച്ചു ‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം.’ ഈ ചിത്രങ്ങളും സോഷ്യൽ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മീനാക്ഷി മുൻപും പോസ്റ്റ് ചെയ്തിട്ടുണ്ട്.  

English summary : Meenakshi Dileep share photo with sister Mahalakshmi