ഡാൻസ് ചെയ്തും പാട്ടുപാടിയും സോഷ്യൽ ലോകത്ത് ശ്രദ്ധനേടിയ കുട്ടിത്താരമാണ് വൃദ്ധി വിശാൽ. മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ ഇടം നേടിയ വൃദ്ധി നിരവധി വിഡിയോകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ അച്ഛനുമ്മയ്ക്കുമൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാൻസ് ചെയ്തും പാട്ടുപാടിയും സോഷ്യൽ ലോകത്ത് ശ്രദ്ധനേടിയ കുട്ടിത്താരമാണ് വൃദ്ധി വിശാൽ. ‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ ഇടം നേടിയ വൃദ്ധി നിരവധി വിഡിയോകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്.  ഇപ്പോഴിതാ അച്ഛനുമ്മയ്ക്കുമൊപ്പം തകർപ്പൻ ചുവടുവച്ച് എത്തിയിരിക്കുകയാണ് വൃദ്ധിക്കുട്ടി. ഈ സൂപ്പർ നൃത്ത വിരുന്നിന് കുഞ്ഞുവൃദ്ധിയ്ക്കും മാതാപിതാക്കൾക്കും അഭിനന്ദനവുമായി നിരവധിപ്പേരെത്തി.

ഡാൻസിൽ മാത്രമല്ല പാട്ടിലും അഭിനയത്തിലും താനൊരു മിടുക്കിയാണെന്ന് തെളിയിക്കുന്ന നിരവധി വിഡിയോകൾ വൃദ്ധി പങ്കുവച്ചിച്ചുണ്ട്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ ആയി അഭിനയിക്കുന്ന വൃദ്ധി വിശാൽ ഇതിനോടകം തന്നെ ഒരു കുഞ്ഞുതാരമാണ്. സാറാസ് എന്ന സിനിമയിലെ കുസൃതിക്കുടുക്കയായും വൃദ്ധിക്കുട്ടി തിളങ്ങിയിരുന്നു. കടുവ എന്ന സിനിമയിലും വൃദ്ധി അഭിനയിക്കുന്നുണ്ട്.

ADVERTISEMENT

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ പാട്ടിനൊപ്പം ചുവട് വച്ചാണ് വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ താരമായത്. വൃദ്ധിയുടെ ഡാൻസും ചിരിയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. വൃദ്ധിയ്ക്ക് ഒരു കുഞ്ഞനുജനുമുണ്ട് .

English summary : Vrithi Vishal's dance video with parents-Viral vido

ADVERTISEMENT