നീണ്ട ഒന്നര വർഷക്കാലത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്കൂൾ മുറ്റങ്ങൾ വീണ്ടും കുട്ടികളുടെ കളിചിരികൾകൊണ്ട് നിറയുകയാണ്. കാലം തെറ്റിയെത്തിയ സ്കൂൾ തുറപ്പുകാലത്ത് സ്കൂളിലേക്കു മടങ്ങിയെത്തുന്ന കുട്ടികളെക്കുറിച്ചുള്ള മനോഹരമായ ഒരു കവിത പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആലപ്പുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട ഒന്നര വർഷക്കാലത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്കൂൾ മുറ്റങ്ങൾ വീണ്ടും കുട്ടികളുടെ കളിചിരികൾകൊണ്ട് നിറയുകയാണ്. കാലം തെറ്റിയെത്തിയ സ്കൂൾ തുറപ്പുകാലത്ത് സ്കൂളിലേക്കു മടങ്ങിയെത്തുന്ന കുട്ടികളെക്കുറിച്ചുള്ള മനോഹരമായ ഒരു കവിത പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 

ആലപ്പുഴ സ്വദേശിയായ ഡെന്നി ആന്റണി രചിച്ച മുല്ലമൊട്ടുകൾ എന്ന കവിത ആലപിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മകനായ വരുൺ ഡെന്നി ആന്റണിയാണ്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ വിദ്യാർത്ഥിയാണ് വരുൺ. സ്കൂളിലേയ്ക്ക് ഓടിയെത്താനും കൂട്ടുകാരോടൊത്ത് സമയം പങ്കിടാനും പഠിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങളുടെ പ്രതീക്ഷകളാണ് ഡെന്നി കവിതയിലൂടെ പറയുന്നത്. ദീർഘനാളുകളായി കുട്ടികളില്ലാതെ ഒഴിഞ്ഞുകിടന്ന സ്കൂൾ മുറ്റവും തെരുവുകളുമെല്ലാം വീണ്ടും സജീവമാകുന്ന കാലത്തെക്കുറിച്ച് സ്വപ്നം കാണുന്ന കുഞ്ഞുമനസ്സിന്റെ പ്രതീക്ഷയാണ് ഈ കവിത. 

ADVERTISEMENT

അച്ഛന്റെ വരികൾക്കും മകന്റെ ഹൃദ്യമായ ആലാപനത്തിനും  മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റദിവസംകൊണ്ട് ആയിരക്കണക്കിനാളുകൾ കവിത കേട്ടുകഴിഞ്ഞു.

English summary : Education minister V Sivankutty share video by Varun Denny