ചലച്ചിത്രലോകത്ത് നിലവിൽ സജീവമല്ലെങ്കിലും നടി സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിച്ചുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ മക്കൾക്കൊപ്പം പങ്കിടുന്ന സന്തോഷ നിമിഷങ്ങളുടെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്രലോകത്ത് നിലവിൽ സജീവമല്ലെങ്കിലും നടി സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിച്ചുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ മക്കൾക്കൊപ്പം പങ്കിടുന്ന സന്തോഷ നിമിഷങ്ങളുടെ വിഡിയോ  ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവൃത. 

ADVERTISEMENT

ഭർത്താവ് അഖിലിനും മകൾക്കുമൊപ്പം യു എസിലാണ് സംവൃത താമസമാക്കിയിരിക്കുന്നത്. മൂത്തമകൻ അഗസ്ത്യയ്ക്കും ഇളയമകൻ രുദ്രയ്ക്കുമൊപ്പം പുറംകാഴ്ചകൾ കണ്ടുനടക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. രുദ്രയെ കൈപിടിച്ചു നടത്തുന്നതും അഗസ്ത്യയ്ക്കൊപ്പം അരുവിയ്ക്ക് സമീപത്തുകൂടി കാഴ്ചകൾ ആസ്വദിച്ചു നടക്കുന്നതും എല്ലാം പകർത്തിയിട്ടുണ്ട്. 

ADVERTISEMENT

പതിവുപോലെ സംവൃതയുടെ ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോ പങ്കുവച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുപ്പതിനായിരത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary : Samvritha Sunil posts pics of with her kids