ബോളിവുഡ് താരം സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും ആരാധകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വിഡിയോയുടെ കാര്യവും അങ്ങനെതന്നെ. തന്റെ മൂന്നു മക്കളുമായി നഗരത്തിലെത്തിയ താരത്തിന് ചുറ്റുംകൂടിയ പാപ്പരാസി മാധ്യമങ്ങളോട് പ്രതികരിക്കുന്ന കുട്ടികളുടെ ദൃശ്യമാണ് പുറത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും ആരാധകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വിഡിയോയുടെ കാര്യവും അങ്ങനെതന്നെ. തന്റെ മൂന്നു മക്കളുമായി നഗരത്തിലെത്തിയ താരത്തിന് ചുറ്റുംകൂടിയ പാപ്പരാസി മാധ്യമങ്ങളോട് പ്രതികരിക്കുന്ന  കുട്ടികളുടെ ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. 

ചിത്രങ്ങൾ പകർത്തുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത ശേഷം എല്ലാവരോടും മാറി നിൽക്കാൻ പറയൂ എന്ന് മക്കളോട് പറയുകയാണ് സണ്ണി. മാധ്യമ പ്രവർത്തകർക്ക് ടാറ്റ കൊടുത്തശേഷം മൂവരും ഒന്നായി ചേർന്ന് എല്ലാവരും മാറിനിൽക്കൂ എന്ന് പറയുന്നത് വിഡിയോയിൽ കാണാം. ഇതിലും ക്യൂട്ടായി മറ്റുള്ളവരോട് മാറി നിൽക്കാൻ പറയാൻ ആർക്കുമാവില്ല എന്ന തരത്തിലാണ് ആരാധകർ വിഡിയോയ്ക്ക് താഴെ പ്രതികരണങ്ങൾ അറിയിക്കുന്നത്. 

ADVERTISEMENT

ദത്ത് പുത്രിയായ നിഷയുടെയും വാടക ഗർഭധാരണത്തിലൂടെ ജനിച്ച  ഇരട്ടക്കുട്ടികളായ ആഷറിന്റെയും നോവയുടെയും ചിത്രങ്ങളും വിഡിയോകളും താരം സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നിഷയ്ക്ക് ആറ് വയസ്സും ആഷറിനും നോവയ്ക്കും മൂന്ന് വയസ്സുമാണ് പ്രായം.

English Summary : Sunny Leone's kids chant back off to paparazzi