മകൾ ആരാധ്യയുടെ പിറന്നാളിന് ഹൃദയസ്പർശിയായ ഒരു കുറിപ്പും മനോഹരമായൊരു ചിത്രവും പങ്കുവച്ചിക്കുകയാണ് അഭിഷേക് ബച്ചൻ മാലിദ്വീപിൽ ഐശ്വര്യ റായ് ബച്ചനും ആരാധ്യക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് അഭിഷേക്, മാലിദ്വീപിൽ നടന്ന മകളുടെ ജന്മദിന പാർട്ടിയുടെ ഒരു ചിത്രമാണ് പങ്കിട്ടത്. ‘ഹാപ്പി ബർത്ത്‌ ഡേ ആരാധ്യ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ ആരാധ്യയുടെ പിറന്നാളിന്  ഹൃദയസ്പർശിയായ ഒരു കുറിപ്പും മനോഹരമായൊരു ചിത്രവും പങ്കുവച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ. മാലിദ്വീപിൽ ഐശ്വര്യ റായ് ബച്ചനും ആരാധ്യക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് അഭിഷേക്, മാലിദ്വീപിൽ നടന്ന മകളുടെ ജന്മദിന പാർട്ടിയുടെ ഒരു ചിത്രമാണ് പങ്കിട്ടത്. ‘ഹാപ്പി ബർത്ത്‌ ഡേ ആരാധ്യ’ എന്നെഴുതിയ ബാനറിന് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന മകളുടെ ചിത്രത്തിനൊപ്പം അഭിഷേക് ഇങ്ങനെ കുറിച്ചു ‘ജന്മദിനാശംസകൾ രാജകുമാരി! നിന്റെ അമ്മ പറയുന്നത് പോലെ നീ  ലോകം മികച്ചതാക്കുന്നു’. പിറന്നാൾ പാർട്ടിയിൽ ആരാധ്യ മനോഹരമായ പിങ്ക് ഫ്രോക്കിൽ സുന്ദരിക്കുട്ടിയായാണ് എത്തിയത്.

ADVERTISEMENT

ആരാധ്യ ബച്ചൻ ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. ആരാധ്യ അമ്മയെപ്പോലെ ഒരു കൊച്ചു സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്.

ADVERTISEMENT

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

ADVERTISEMENT

English Summary : Abhishek Bachchan share photo and birthday wish to Aaradhya