താരങ്ങളെക്കാൾ ആരാധകരാണ് അവരുടെ മക്കൾക്ക്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. കുഞ്ഞു താരങ്ങളുടെ ഏത് ചിത്രം പോസ്റ്റ് ചെയ്താലും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ ആരാധകർ ഏറെയുണ്ട്. നടൻ സൗബിനും കുഞ്ഞ് ഒർഹാനും ഒരുമിച്ചുള്ളവിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘അബ്ബ മോൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരങ്ങളെക്കാൾ ആരാധകരാണ് അവരുടെ മക്കൾക്ക്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. കുഞ്ഞു താരങ്ങളുടെ ഏത് ചിത്രം പോസ്റ്റ് ചെയ്താലും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ ആരാധകർ ഏറെയുണ്ട്. നടൻ സൗബിനും കുഞ്ഞ് ഒർഹാനും ഒരുമിച്ചുള്ള വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘അബ്ബ മോൻ എവിടെ?’ എന്ന ചോദ്യവുമായി മകനെ കളിപ്പിക്കുകയാണ് താരം. അബ്ബയുടെ ഒരോ കുഞ്ഞു ചോദ്യങ്ങൾക്കും ഒർഹാൻ മറുപടിയും നൽകുന്നുണ്ട്.

ADVERTISEMENT

2019 മേയ് പത്തിനാണ് മലയാളത്തിന്റെ സൂപ്പർ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അച്ഛനായത്. ആണ്‍കുഞ്ഞ് ജനിച്ച വിവരം സൗബിൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.‘ഇറ്റ് ഈസ് എ ബോയ്6 എന്നെഴുതിയ നീല ബലൂണുമായി നിൽക്കുന്ന തന്റെ ചിത്രവും സന്തോഷ വാർത്തയ്​ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു. മദേഴ്സ് ഡെയിൽ അമ്മയും കുഞ്ഞുമൊന്നിച്ചുള്ള അതിമനോഹരമായ ഒരു ചിത്രവും സൗബിൻ പോസ്റ്റ് ചെയ്തിരുന്നു.  .  

ADVERTISEMENT

മകന്റെ വളർച്ചയുടെ ഓരോ ഘട്ടവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സൗബിൻ. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയയും തമ്മിലുള്ള വിവാഹം നടന്നത്. 

ADVERTISEMENT

English Summary : Soubin Shahir share video with son Orhan