മലയാളത്തിന്റെ പ്രിയനടി ഭാമയുടെ പൊന്നോമനയ്ക്ക് ഒന്നാം പിറന്നാള്‍. കുഞ്ഞിനൊപ്പമുള്ള ഒരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് പിറന്നാൾ ആശംസകൾ അറിയിച്ചത്. ഭാമയ്ക്കും പ്രിയതമൻ അരുണിനും പെൺകുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി പങ്കിട്ടിരുന്നെങ്കിലും മകളുടെ വിശേഷങ്ങളോ മുഖം വ്യക്മാക്കുന്ന ചിത്രങ്ങളോ താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയനടി ഭാമയുടെ പൊന്നോമനയ്ക്ക് ഒന്നാം പിറന്നാള്‍. കുഞ്ഞിനൊപ്പമുള്ള ഒരു വിഡിയോ പങ്കുവച്ചുകൊണ്ടാണ് ഭാമ മകളുടെ പിറന്നാൾ വിശേഷം അറിയിച്ചത്. ഭാമയ്ക്കും പ്രിയതമൻ അരുണിനും പെൺകുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി പങ്കിട്ടിരുന്നെങ്കിലും മകളുടെ വിശേഷങ്ങളോ മുഖം വ്യക്മാക്കുന്ന ചിത്രങ്ങളോ താരം പോസ്റ്റ് ചെയ്തിരുന്നില്ല. ‘മകള്‍ക്ക് നാളെ ഒരു വയസ്സ് തികയുകയാണ്’  എന്ന കുറിപ്പിനൊപ്പം കടൽ തീരത്ത് മകളെയു എടുത്തുകൊണ്ടു നിൽക്കുന്ന ഒരു വിഡിയോയാണ് ഭാമ പങ്കിട്ടിരിക്കുന്നത്. 

സിനിമാരംഗത്തു നിന്ന് സരയൂ മോഹന്‍, മുക്ത, സംവൃത സുനില്‍, രാധിക തുടങ്ങിയവരുൾപ്പെടെ നിരവധിപ്പേർ കുഞ്ഞിന് പിറന്നാൾ ആശംസകള്‍ നേര്‍ന്നു. മുൻപും കുഞ്ഞിനൊപ്പമുള്ള ഒരു വിഡിയോ ഭാമ പങ്കുവച്ചിരുന്നു, അതിലും കുഞ്ഞിന്റെ മുഖം വ്യക്തമായിരുന്നില്ല. ‘പിറന്നാൾ ചിത്രങ്ങൾ പങ്കുവയ്ക്കില്ലേ?’ എന്ന ആരാധകരുടെ ചോദ്യത്തിന് ആഘോഷങ്ങൾക്ക് ശേഷം തീർച്ചയായും പങ്കുവയ്ക്കാമെന്ന് ഭാമ മറുപടിയായി കുറിച്ചു. 

ADVERTISEMENT

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു ഭാമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഭാമ. 2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.

ADVERTISEMENT

English summary : Actress Bhama share video with her baby girl