പ്രശസ്ത അവതാരകയും ടെലിവിഷൻ താരവുമായ അശ്വതി ശ്രീകാന്തിന് രണ്ട് പെൺകുട്ടികളാണ് പദ്മയും കമലയും. കമലക്കുട്ടി ജനിച്ചിട്ട് അധികലാമമായിട്ടില്ല. മക്കളുടെ വിശേഷങ്ങളൊക്കെ തന്റെ സമൂഹമാധ്യമ പേജിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മക്കളുമൊത്ത് സോഷ്യൽ ലോകത്തെ പുത്തൻ ട്രെൻഡായ ‘ഐഫോൺ ലോക്സ്ക്രീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത അവതാരകയും ടെലിവിഷൻ താരവുമായ അശ്വതി ശ്രീകാന്തിന് രണ്ട് പെൺകുട്ടികളാണ്, പദ്മയും കമലയും. കമല ജനിച്ചിട്ട് അധികലാമമായിട്ടില്ല. മക്കളുടെ വിശേഷങ്ങളൊക്കെ തന്റെ സമൂഹമാധ്യമ പേജിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മക്കളുമൊത്ത് സോഷ്യൽ ലോകത്തെ പുത്തൻ ട്രെൻഡായ ‘ഐഫോൺ ലോക്സ്ക്രീൻ ചാലഞ്ച്’ പരീക്ഷിക്കുന്ന വിഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. അല്പനേരം അനങ്ങാതെ ഇരിക്കുകയാണ് ഈ ചാലഞ്ച്.

അമ്മയും ചേച്ചി പദ്മയും ചാലഞ്ചിനായി റെഡിയായി ഇരുന്നെങ്കിലും കുഞ്ഞ് കമലയ്ക്കറിയില്ലല്ലോ ഇത് അനങ്ങാതിരിക്കുന്ന പരിപാടിയാണെന്ന്. കമലക്കുട്ടിയാകട്ടെ ചേച്ചിക്കുട്ടിയുടെ പിടിവിടുവിച്ച് ദേ അങ്ങ് കളിയും തുടങ്ങി.‘അനങ്ങാതിരിക്കുന്ന കളിയാണെന്ന് പറഞ്ഞിട്ടത് കുഞ്ഞിപ്പെണ്ണിന് മനസ്സിലാവണ്ടേ’ എന്ന രസകരമായ കുറിപ്പിനൊപ്പമാണ് അശ്വതി വിഡിയോ പങ്കുവച്ചത്.

ADVERTISEMENT

ചിത്രലേഖ സെന്നിന്റെയും ഡിജെ ഷാഡോ ദുബായിയുടെയും പ്രശസ്ത ഗാനമായ ‘ബന്നാ രേ’ എന്ന ഗാനമാണ് ഈ ഐഫോൺ ലോക്ക് സ്‌ക്രീൻ ട്രെൻഡിൽ വൈറലാകുന്നത്. 

ADVERTISEMENT

English Summary : Aswathy Sreekanth post Iphone lockscreen instagram challenge with kids