ക്രിസ്മസ് ദിനത്തിൽ വാക്കുപാലിച്ച് ഡിംപിൾ റോസ്. പ്രേഷകർ ഏറെ കൊതിയോടെ കാത്തിരുന്ന സ്വന്തം ഉണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഡിംപിളിന്റെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്. പാച്ചുവിനെ കാണണമെന്ന് ഒരുപാട് ആളുകൾ പറഞ്ഞിരുന്നുവെന്നും ക്രിസ്മസിന് കാണിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും ഡിംപിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസ് ദിനത്തിൽ വാക്കുപാലിച്ച് ഡിംപിൾ റോസ്. പ്രേഷകർ ഏറെ കൊതിയോടെ കാത്തിരുന്ന സ്വന്തം ഉണ്ണിയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഡിംപിളിന്റെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്. പാച്ചുവിനെ കാണണമെന്ന് ഒരുപാട് ആളുകൾ പറഞ്ഞിരുന്നുവെന്നും ക്രിസ്മസിന് കാണിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും ഡിംപിൾ പറയുന്നു.

ADVERTISEMENT

പക്ഷേ ഇത്രയും നേരത്തെ കുഞ്ഞിനെ കാണിക്കണോയെന്ന് ഇടയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാലൊടുവിൽ ക്രിസ്മസ് ദിനം തന്നെ കുഞ്ഞുവാവയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നെന്നും ഡിംപിൾ പറയുന്നു.

ADVERTISEMENT

പാച്ചുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം കെസ്റ്ററിനും പാച്ചുവിനും വേണ്ടി ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു ഡിംപിൾ. കുഞ്ഞുവാവയെ പരിചയപ്പെടുത്തുന്നതിനൊപ്പം അവനുലഭിച്ച സമ്മാനങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളും പ്രേക്ഷകർക്കായി ഡിംപിൾ പങ്കുവച്ചു. ഗർഭകാലം മുതൽ തന്റെ ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഡിംപിൾ പങ്കുവച്ചിരുന്നു. ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനവും അതിലൊരാളുടെ വിടപറയലും എല്ലാം ഡിംപിൾ തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENT

Content Summary : Dimple Rose Introduce Her Son Pachu On Christmas Day