മറവിരോഗം ബാധിച്ച് കെയർ ഹോമിൽ കഴിയുന്ന രോഗികൾക്ക് സമ്മാനങ്ങളുമായെത്തിയ ഒരു കൊച്ചു പെൺകുട്ടിയുെട വിഡിയോ വൈറലാകുന്നു. പ്രചോദനകരമായ നിറയെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂെട നാം നിത്യവും കാണാറുണ്ട്. അത്തരത്തിൽ പ്രായമായവരോടുള്ള കരുതൽ കൊണ്ട് സോഷ്യൽ ലോകത്ത് ഇടം പിടിയ്ക്കുകയണീ കുരുന്ന്. ഗുഡ് ന്യൂസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറവിരോഗം ബാധിച്ച് കെയർ ഹോമിൽ കഴിയുന്ന രോഗികൾക്ക് സമ്മാനങ്ങളുമായെത്തിയ ഒരു കൊച്ചു പെൺകുട്ടിയുെട വിഡിയോ വൈറലാകുന്നു. പ്രചോദനകരമായ നിറയെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂെട നാം നിത്യവും കാണാറുണ്ട്. അത്തരത്തിൽ പ്രായമായവരോടുള്ള കരുതൽ കൊണ്ട് സോഷ്യൽ ലോകത്ത് ഇടം പിടിയ്ക്കുകയണീ കുരുന്ന്. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ മുതിർന്നവർക്കുപോലും പ്രചോദനമാണ്.

ADVERTISEMENT

‘ആരെയെങ്കിലും സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എന്റെ കുഞ്ഞ് പറഞ്ഞു. അതിനാൽ ഞങ്ങൾ മെമ്മറി കെയർ യൂണിറ്റിലേക്ക് പോയി.’എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി. ഈ കൊച്ചു പെൺകുട്ടി പാവകളുമായി മെമ്മറി കെയർ യൂണിറ്റിലേക്ക് പ്രവേശിക്കുകയും. അവിടുത്തെ രോഗികൾക്ക് പാവകൾ സമ്മാനിക്കുകയുമാണ്. അപ്രതീക്ഷിതമായി സമ്മാനങ്ങൾ കാണുമ്പോൾ അവർ അത്യന്തം സന്തോഷിക്കുന്നതും വി‍ഡിയോയിൽ കാണാം. അവരിൽ പലരും പെൺകുട്ടിയെ സന്തോഷത്തോടെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു.ഡിമെൻഷ്യ ബാധിച്ചവരുടെ ജീവിതത്തിലെ ഒരു സുവർണ്ണ നിമിഷമായിരുന്നു അത്.

ADVERTISEMENT

ഈ കുട്ടിയുടെ കരുതലിനും സ്നേഹത്തിനും അഭിന്ദനമറിയിച്ച് നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്. രോഗികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും. മകളെ ഇത്ര കരുണയുള്ളവളായി വളർത്തിയതിന് പെൺകുട്ടിയുടെ മാതാപിതാക്കളെ അഭിനന്ദനച്ചുകൊണ്ടുമാണ് ആളുകൾ ഈ നന്മയുടെ വിഡിയോ പങ്കുവയ്ക്കുന്നത്.

ADVERTISEMENT

Content Summary : Dementia Affected Patients Get Gifts From Little Girl