ആരാധകർക്ക് ദുൽഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനോടും. അമീറക്കുട്ടിയുടെ പുതിയ ചിത്രങ്ങളും വിഡിയോകളും ദുൽഖറിന്റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട്. മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകർക്ക് ദുൽഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനോടും. അമീറക്കുട്ടിയുടെ പുതിയ ചിത്രങ്ങളും വിഡിയോകളും ദുൽഖറിന്റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട്.  മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും  ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ പാർക്കിൽ കളിച്ചുല്ലസിച്ചിക്കുന്ന മറിയത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്. ദുൽഖറും ഭാര്യ അമാലും മറിയവും വിഡിയോയിലുണ്ട്. പാർക്കിലെ സ്ലൈഡിൽ നിന്ന് നിരങ്ങിയെത്തുന്ന മറിയത്തിനെ വിഡിയോയിൽ കാണാം. മകൾ എന്തോ ചോദിക്കുന്നതിന് ദുൽഖർ മറുപടി പറയുന്നുണ്ട്. ഇതെല്ലാം നോക്കി ഇരിക്കുകയാണ് അമാൽ. എന്നാൽ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ദുൽഖറിന്റെ ഫാൻസ് പേജിലെല്ലാം വിഡിയോ വൈറലാണ്.

ADVERTISEMENT

ദുൽഖറിന്റെ അമീറക്കുട്ടി ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെടെ വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'

ADVERTISEMENT

English Summary :  Dulquer Salman's daughter Mariyam playing in park- Viral video