അതിന് ഒരു കാരണവുമുണ്ട്. അപ്പന് മകനെ കാണാൻ പറ്റിയില്ലെങ്കിലും മകന് അപ്പനെ സ്ക്രീനിൽ കാണാൻ പറ്റുമെന്നാണ് ഇസ്സുവിന്റെ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ചാക്കാച്ചൻ രസകരമായി കുറിക്കുന്നത്.

അതിന് ഒരു കാരണവുമുണ്ട്. അപ്പന് മകനെ കാണാൻ പറ്റിയില്ലെങ്കിലും മകന് അപ്പനെ സ്ക്രീനിൽ കാണാൻ പറ്റുമെന്നാണ് ഇസ്സുവിന്റെ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ചാക്കാച്ചൻ രസകരമായി കുറിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങൾ അടുത്തില്ലാത്തപ്പോൾ മാതാപിതാക്കൾ അവരെ അതിയായി മിസ് ചെയ്യുന്നത് പതിവാണ്, അവരും അതുപോലെ മാതാപിതാക്കേളേയും മിസ് ചെയ്യുമെന്ന് ഉറപ്പാണ്. അത്തരത്തിന് മകൻ ഇസഹാക്കിനെ മിസ് ചെയ്യുന്നുവെന്നു പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ. പക്ഷേ താൻ മകനെ മിസ് ചെയ്താലും അവൻ തന്നെ മിസ് ചെയ്യുകയില്ലെന്നാണ് ചാക്കോച്ചന്‌‍ പറയുന്നത്. അതിന് ഒരു കാരണവുമുണ്ട്. അപ്പന് മകനെ കാണാൻ പറ്റിയില്ലെങ്കിലും മകന് അപ്പനെ സ്ക്രീനിൽ കാണാൻ പറ്റുമെന്നാണ് ഇസ്സുവിന്റെ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ചാക്കാച്ചൻ രസകരമായി കുറിക്കുന്നത്.

അപ്പൻ അഭിനമയിച്ച നായാട്ട് എന്ന സിനിമ കാണുന്ന ഇസ്സുവിന്റെ വിഡിയോയാണ് ചാക്കോച്ചൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. നായാട്ടിലെ പ്രവീൺ മൈക്കിളിനെ കാണുന്നതിൽ മുഴുകിയിരിക്കുകയാണ് ജൂനിയർ എന്നാണ് ചാക്കോച്ചൻ മകന്റെ വിഡിയോയ്ക്കൊപ്പം കുറിച്ചത്. ചിത്രത്തിന് രസകരമായ കമന്റുകളുമായി ഇസക്കുട്ടന്റെ ആരാധകരുമെത്തി. പതിവുപോലെ ഇസക്കുട്ടന്റെ ചിത്രത്തിന് നിറയെ കമന്റുകളും ലൈക്കുകളുമാണ്.

ADVERTISEMENT

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ഇസ ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. 2019 ഏപ്രില്‍ 16 നാണ് ഇസഹാക്ക് കുഞ്ചാക്കോ ബോബൻ ജനിക്കുന്നത്. കുഞ്ഞു ഇസ്സുവിന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

ADVERTISEMENT

English Summary : Kunchako Boban share a video of son Isahak