വ്യത്യസ്തമായ രീതിയിൽ പാട്ടുകൾ പാടി റെക്കോർഡ് നേടിയിരിക്കുകയാണ് അഭിരാം ആർ കെ എന്ന 13 വയസുകാരൻ. ചീപ്പിൽ 30 പാട്ടുകൾ ആലപിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിരാം ഇടം നേടിയത്. കൊവിഡ് കാലത്ത് സമൂഹമാധ്യമത്തിൽ ഒരു ഇത്തരത്തിൽ ഒരു വിഡിയോ കണ്ട് ഒരു കൗതുകത്തിന് തനിയെ പരിശീലിച്ചതാണ് ഈ മിടുക്കൻ.മുപ്പത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ രീതിയിൽ പാട്ടുകൾ പാടി റെക്കോർഡ് നേടിയിരിക്കുകയാണ് അഭിരാം ആർ കെ എന്ന 13 വയസുകാരൻ. ചീപ്പിൽ 30 പാട്ടുകൾ ആലപിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിരാം ഇടം നേടിയത്. കൊവിഡ് കാലത്ത് സമൂഹമാധ്യമത്തിൽ ഒരു ഇത്തരത്തിൽ ഒരു വിഡിയോ കണ്ട് കൗതുകത്തിന് തനിയെ പരിശീലിച്ചതാണ് ഈ മിടുക്കൻ. മുപ്പത് മലയാളം പാട്ടുകളാണ് അഭിരാം ചീപ്പ് ഉപയോഗിച്ച് പാടുന്നത്.   

ഇതല്ലാതെ പാട്ട്, ചിത്രരചന, ചെണ്ട, തബല തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട് അഭിരാം. ഇവയെല്ലാം പരിശിലിക്കുന്നുണ്ടെങ്കിലും  ചിപ്പിൽ പാടുന്നത് തനിയെ പരിശീലിച്ചതാണ്. 

ADVERTISEMENT

കോഴിക്കോട് ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിരാം. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റേയും ഇന്ദുമതിയുടെയും ഇളയ മകനാണ്.

English Summary : 13 year old Abhiram holds record for playing song using comb