കോഴിക്കോട്∙ കുടുംബപ്രേക്ഷകരു മനസിൽ ഇടംപിടിച്ച ഓമനത്തമുള്ള കുഞ്ഞുതാരമാണ് ഐവ സിംറിൻ. കൈനിറയെ സിനിമകളുമായാണ് ചുരുണ്ടമുടിയുള്ള കൊച്ചുസുന്ദരി ഐവ സിംറിന്റെ വരവ്. കോവിഡ് കാലത്ത് മലയാളത്തിലെ ആദ്യ ഒടിടി റിലീസായെത്തിയ ‘സൂഫിയും സുജാതയും’ എന്ന സിനിമയിൽ അദിതി റാവു അവതരിപ്പിച്ച നായിക സുജാതയുടെ മകളായെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കുടുംബപ്രേക്ഷകരു മനസിൽ ഇടംപിടിച്ച ഓമനത്തമുള്ള കുഞ്ഞുതാരമാണ് ഐവ സിംറിൻ. കൈനിറയെ സിനിമകളുമായാണ് ചുരുണ്ടമുടിയുള്ള കൊച്ചുസുന്ദരി ഐവ സിംറിന്റെ വരവ്. കോവിഡ് കാലത്ത് മലയാളത്തിലെ ആദ്യ ഒടിടി റിലീസായെത്തിയ ‘സൂഫിയും സുജാതയും’ എന്ന സിനിമയിൽ അദിതി റാവു അവതരിപ്പിച്ച നായിക സുജാതയുടെ മകളായെത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് ഐവ സിംറിൻ നടത്തിയത്. സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു.കെ.ജയൻ ഒരുക്കുന്ന കള്ളൻ ഡിസൂസയെന്ന ചിത്രം ഉടൻ റിലീസിനൊരുങ്ങുകയാണ്. ഗായത്രി സുരേഷ് നായികയായെത്തുന്ന ഉത്തമിയെന്ന സിനിമ തൊട്ടുപിറകെ റിലീസ് ചെയ്യും.

ADVERTISEMENT

2018ൽ 30 രാജ്യങ്ങളിൽനിന്നുള്ള കുഞ്ഞുങ്ങളുടെ ടാലൻ‍റ് ഫെസ്റ്റായ ‘ജൂനിയർ മോഡൽ ഇന്റർനാഷനലി’ന്റെ ഗ്രാൻഡ് പ്രിക്സിൽ ഒന്നാംസ്ഥാനം നേടിയാണ് കോവൂർ സ്വദേശിയായ ഏവ സിംറീൻ ശ്രദ്ധേയയായത്. തുടർന്ന് സിനിമയിൽ അവസരങ്ങൾ തേടിയെത്തുകയായിരുന്നു. ടൊവിനോ തോമസ് നായകനായെത്തിയ എടക്കാട് ബറ്റാലിയൻ എന്ന സിനിമയിലാണ് ആദ്യം മുഖംകാണിച്ചത്. പിന്നീടാണ് സൂഫിയും സുജാതയുമെന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരുപിടി നല്ല സിനിമകളും ഷോർട്ഫിലിമുകളും ഇതിനകം സിംറിൻ പൂർത്തിയാക്കിക്കഴിഞ്ഞു.

ADVERTISEMENT

കോവൂർ സിംറീൻസിൽ വി.സലീമിന്റെയും (സലീം എച്ച്എൽഎസ്) റസിയ സലീമിന്റെയും മകളാണ് ഐവ സിംറീൻ. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് ഐവ സിംറിൻ ഇപ്പോൾ. ചേച്ചിമാരായ ഫിദ സിംറിനും എഷ സിംറിനുമാണ് സിനിമയിലും ഫാഷനിലും ഐവ സിംറിന്റെ പിന്നിലുള്ള ശക്തികേന്ദ്രങ്ങൾ. രണ്ടര വയസുമുതൽ ഫാഷൻ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് കുഞ്ഞു ഏവ. രണ്ടര വയസുള്ളപ്പോൾ ഫോക്കസ്മാളിൽ ലുക്മാൻസ് ഫാഷൻഷോയിൽ സമ്മാനം നേടിയിരുന്നു. തുടർന്നാണ് രാജ്യാന്തര പുരസ്കാരം നേടിയത്. അനേകം പരസ്യങ്ങളിലും ഐവ ശ്രദ്ധേയമായ വേഷങ്ങൾ‍ ചെയ്തിട്ടുണ്ട്.

English Summary : Child artist Aewa Simrin