കീമോതെറാപ്പിയുടെ കടുത്ത വേദനകൾക്കിടയിലും അടുത്ത ബെഡിലുള്ള കൊച്ചു പെൺകുട്ടിയെ ആശ്വസിപ്പിക്കുന്ന കുഞ്ഞ് നുവോയിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വേദനയാകുകയാണ്. രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് മൂന്ന് വയസ്സുകാരൻ നുവോയി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഈ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാണിപ്പോൾ. തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീമോതെറാപ്പിയുടെ കടുത്ത വേദനകൾക്കിടയിലും അടുത്ത ബെഡിലുള്ള കൊച്ചു പെൺകുട്ടിയെ ആശ്വസിപ്പിക്കുന്ന കുഞ്ഞ് നുവോയിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വേദനയാകുകയാണ്. രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് ചൈനയിൽ നിന്നുള്ള മൂന്ന് വയസ്സുകാരൻ നുവോയി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഈ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാണിപ്പോൾ. തന്റെ വേദനകൾക്കിടയിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ് ഈ കുഞ്ഞിന്റെ ശ്രമം. തന്റെ മൊട്ടത്തല കാണിച്ചാണ് കുഞ്ഞ് നുവോയി ആ പെണ്‍കുട്ടിയ്ക്ക് പ്രചോദനം നൽകുന്നത്.

കീമോതെറാപ്പിക്ക് മുമ്പ് തല മൊട്ടയടിക്കേണ്ടി വന്ന പെൺകുട്ടിയെയാണ് നുവോയി ആശ്വസിപ്പിക്കുന്നത് ചൈനയിൽ നിന്നുള്ള ഈ മൂന്ന് വയസ്സുകാരൻ ലോകത്തിന്  മുഴുവൻ പ്രചോദനമാകുകയാണ്  ഈ മനോഹരമായ വിഡിയോയിലൂടെ. മൂന്ന് മാസം മുമ്പ് മുടി മൊട്ടയടിച്ചപ്പോൾ അവനും കരഞ്ഞെങ്കിലും വളരെ വേഗം തന്നെ അവനതുമായി ഇണങ്ങി, ഇപ്പോൾ മറ്റുള്ളവരെ ആശ്വസിപ്പിക്കാനാണ് നുവോയിയുടെ ശ്രമങ്ങൾ. 

ADVERTISEMENT

2021 ഒക്ടോബറിൽ നുവോയിക്ക് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ഉണ്ടെന്ന് കണ്ടെത്തിയത്. അതിനുശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനാൽ നുവോയിയ്ക്ക് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാനാകൂ. കൊതി തോന്നുന്ന മറ്റ്  ഭക്ഷണങ്ങളൊക്കെ വെറുതെ മണപ്പിച്ച് നോക്കാൻ മാത്രമേ ഈ കുഞ്ഞിനാകൂ. അസുഖം മാറുമ്പോൾ ഇതൊക്കെ തനിക്ക് കഴിക്കാനാകുമെന്ന പ്രതീക്ഷയിയാണ് കുഞ്ഞ് നുവോയി.

ADVERTISEMENT

English Summary : Three year old boy with Leukaemia encourages girl in next bed