ബ്രോ ഡാഡി എന്ന സിനിമയിലെ മോഹൻലാലിനെ മനോഹരമായി അനുകരിച്ചു കൊച്ചു മിടുക്കൻ ഷഹ്റാൻ സമീർ. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയുടെ മകനാണ് ഷഹ്റാൻ സമീർ. വിഡിയോയിൽ മോഹൻലാന്റെ മാനറിസങ്ങൾ അതുപോലെ അനുകരിക്കുകയാണ് ഷഹ്റാൻ. മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വിഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. മുൻപ് ഷഹ്റാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രോ ഡാഡി എന്ന സിനിമയിലെ മോഹൻലാലിനെ മനോഹരമായി അനുകരിച്ചു കൊച്ചു മിടുക്കൻ ഷഹ്റാൻ സമീർ. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയുടെ മകനാണ് ഷഹ്റാൻ സമീർ. വിഡിയോയിൽ മോഹൻലാലിന്റെ മാനറിസങ്ങൾ അതുപോലെ അനുകരിക്കുകയാണ് ഷഹ്റാൻ, അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വിഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. കല്യാണി പ്രിയദർശനും വിഡിയോ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

മുൻപ് ഷഹ്റാൻ സമീറിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആഘോഷങ്ങളിൽ ഷഹ്റാനോടൊപ്പം സമീറിന്റെ പ്രിയ സുഹൃത്തായ ലാലേട്ടനുമുണ്ടായിരുന്നു. മോഹൻലാലിന്റെ വീട്ടിൽവെച്ചു  പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഷഹ്റാന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരുന്നത്. ഷഹ്റാനൊടൊപ്പം പിറന്നാൾ മധുരം പങ്കിടുന്ന ലാലേട്ടന്റെ  ഈ ക്യൂട്ട് വിഡിയോയ്ക്ക് നിരവധി ആരാധകരായിരുന്നു.

ADVERTISEMENT

മോഹൻലാലുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന സുഹൃത്താണ് സമീർ. സമീറിന്റെ കുടുബം മോഹൽലാലിന്റെ വീട്ടിൽ ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. യൂണിവേഴ്സ് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സമീർ.

ADVERTISEMENT

English summary : Sameer Hamsa's son Shahraan imitate Mohanlal in Bro Daddy