മക്കൾക്കൊപ്പമുള്ള ഒരു മനോഹരമായ വിഡിയോ പങ്കുവച്ചിരിയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനില്‍. ചലച്ചിത്രലോകത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുംകൈയും നീട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കൾക്കൊപ്പമുള്ള ഒരു മനോഹരമായ വിഡിയോ പങ്കുവച്ചിരിയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനില്‍. ചലച്ചിത്രലോകത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിച്ചുക്കാറുമുണ്ട്. ഇപ്പോൾ തന്റെ മക്കൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ വിഡിയോയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. അഗസ്ത്യ, രുദ്ര എന്നീ രണ്ട് ആൺകുട്ടികളാണ് സംവൃതയ്ക്ക്.

ADVERTISEMENT

അഗസ്ത്യയും രുദ്രയും പുറംകാഴ്ചകൾ കണ്ടുനടക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അഗസ്ത്യ കുഞ്ഞനുജൻ രുദ്രയെ കൈപിടിച്ചു നടത്തുന്നതും ഇരുവരും ചേർന്ന് കളിക്കുന്നതുമൊക്കായാണ് വിഡിയോയിൽ. ഇരുവരും വീടിനുള്ളിൽ കളിയ്ക്കുന്നതും  വിഡിയോയിൽ  പകർത്തിയിട്ടുണ്ട്.

ADVERTISEMENT

ഭർത്താവ് അഖിലിനും മകൾക്കുമൊപ്പം യു എസിലാണ് സംവൃത താമസമാക്കിയിരിക്കുന്നത്. മൂത്തമകൻ അഗസ്ത്യയുടെ ജനനം 2015 ഫെബ്രുവരി 21 നായിരുന്നു. 2020 ഫെബ്രുവരി 20 നായിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്. ‘മകന്‍ അഗസ്ത്യക്ക് പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയെന്നാണ് ആ സന്തോഷവാർത്തയ്ക്കൊപ്പം സംവൃത കുറിച്ചത്.

ADVERTISEMENT

English Summary : Samvritha Sunil posts video of with her kids