ദിനോസറുകളുടെ രണ്ട് കൊച്ചു കൂട്ടുകാരെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ദിനോസറുകൾക്കൊപ്പം കളിക്കുന്ന മകൻ മാത്തനും കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്ന ഇസ്സുവിന്റേയും ചിത്രമാണ് മിഥുൻ പങ്കുവച്ചത്. ദിനോസറുകളേയും കയ്യില്‍ പിടിച്ച് വളരെ ഗൗരവത്തോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനോസറുകളുടെ രണ്ട് കൊച്ചു കൂട്ടുകാരെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ദിനോസറുകൾക്കൊപ്പം കളിക്കുന്ന മകൻ മാത്തന്റേയും കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് കുഞ്ചാക്കോ ബോബൻ എന്ന ഇസ്സുവിന്റേയും ചിത്രമാണ് മിഥുൻ പങ്കുവച്ചത്. ദിനോസറുകളേയും കയ്യില്‍ പിടിച്ച് വളരെ ഗൗരവത്തോടെയാണ് രണ്ടാളുടേയും കളി. ‘ദിനോസർ ബോയ്സ് ഇസ്സുവും മാത്തനും’ എന്ന കുറിപ്പോടെ കുഞ്ചാക്കോ ബോബനെ ടാഗ് ചെയ്തുകൊണ്ടാണ് ഈ കുരുന്നുകളുടെ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. 

മാത്തന്റെ കുസൃതികളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ മിഥുൻ പങ്കുവയ്ക്കാറുണ്ട്. കുഞ്ചാക്കോ ബോബനും മിഥുനും ചേർന്നൊരുക്കിയ ‘അഞ്ചാം പാതിര’ എന്ന സിനിമ വളരെ ശ്രദ്ധ നേടിയിരുന്നു. അച്ഛന്മാരെ പോലെ മക്കളും നല്ല സുഹൃത്തുകളാണെന്നു തെളിയിക്കുന്നതാണ് ക്യൂട്ട് ചിത്രം. 2018 ലായിരുന്നു മിഥുനും ഫിബിയും വിവാഹിതരാവുന്നത്. വിഷുവിനു മുൻപെ ജീവിതത്തിലേക്ക് എത്തിയ അതിഥിയെ ‘ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന’ എന്നായിരുന്നു മിഥുൻ വിശേഷിപ്പിച്ചത്. ഈ കുട്ടിത്താരങ്ങളുടെ ചിത്രത്തിന് നിരവധിപ്പേരാണ് ഇഷ്ടമറിയിച്ച് എത്തിയത്.

ADVERTISEMENT

English Summary : Midhun Manuel Thomas share photo of his son and Isahak Kunchakko Boban

ADVERTISEMENT

ADVERTISEMENT