മറ്റുള്ളവരോടുള്ള കരുണയും സഹാനുഭൂതിയും നമ്മെ യഥാർത്ഥ മനുഷ്യരാക്കുന്ന സ്വഭാവ സവിശേഷതകളാണ്, ഈ ഗുണങ്ങൾ ഏറ്റവും മികച്ച രീതിയിൽ കാണപ്പെടുന്നത് കുട്ടികളിലാണ്. സഹായം ആവശ്യമുള്ളർക്കായി എന്തും ചെയ്യാൻ ഇവർ തയാറാകുന്നത് കാണാം. അത്തരത്തിൽ വഴിയോരത്തെ പൂക്കച്ചവടക്കാർക്ക് വെള്ളക്കുപ്പികൾ നൽകിയ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റുള്ളവരോടുള്ള കരുണയും സഹാനുഭൂതിയും നമ്മെ യഥാർത്ഥ മനുഷ്യരാക്കുന്ന സ്വഭാവ സവിശേഷതകളാണ്, ഈ ഗുണങ്ങൾ ഏറ്റവും മികച്ച രീതിയിൽ കാണപ്പെടുന്നത് കുട്ടികളിലാണ്. സഹായം ആവശ്യമുള്ളർക്കായി എന്തും ചെയ്യാൻ ഇവർ തയാറാകുന്നത് കാണാം. അത്തരത്തിൽ വഴിയോരത്തെ പൂക്കച്ചവടക്കാർക്ക് വെള്ളക്കുപ്പികൾ നൽകിയ ഒരു കൊച്ചുകുട്ടിയുടെ ദയ നിറഞ്ഞ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി നേടുകയാണ്. അയാൻ എന്ന ബാലനാണ് ഈ വിഡിയോയിലെ താരം. ‘നിങ്ങളുടെ ചെറിയ ദയ ആരുടെയെങ്കിലും ദിനത്തെ സവിശേഷമാക്കും’ എന്ന കുറിപ്പോടെ ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് ഈ വിഡിയോ പങ്കുവെച്ചത്.

ഹൃദയസ്പർശിയായ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, അവന്റെ അനുകമ്പാപൂർവമായ പ്രവർത്തിയെ ആളുകൾ പ്രശംസിക്കുകയാണ്. വിഡിയോയിൽ അയാൻ വാട്ടർ ബോട്ടിലുകളുടെ പൊതിയുമായി റോഡിലൂടെ നടക്കുന്നത് കാണാം. തുടർന്ന് ഫുട്പാത്തിൽ ഇരിക്കുന്ന പൂക്കച്ചവടക്കാർക്ക് ഓരോരുത്തർക്കായി വെള്ളക്കുപ്പികൾ കൊടുക്കുന്നു. അവന്റെ പ്രവൃത്തിയിൽ സംതൃപ്തയായ ഒരു വൃദ്ധ അയാനെ അനുഗ്രഹിക്കുന്നതും അപ്പോൾ ആ മുഖത്ത് മനോഹരമായ പുഞ്ചിരി വിരിയുന്നതും കാണാം.

ADVERTISEMENT

English Summary : Viral video of a boy distributes water bottles to roadside flower sellers,