ഏത് സമയത്തും ഓടിച്ചെല്ലാൻ.. സന്തോഷം പങ്കുവയ്ക്കാൻ, സങ്കടം പറയാൻ ഒരാളുണ്ടെങ്കിലോ? അതല്ലേ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അങ്ങനെ നോക്കുമ്പോൾ ഏറ്റവും ഭാഗ്യവതിയാണ് ദുൽഖറിന്റെ മകള്‍ മറിയം. വിലയിട്ടു തിട്ടപ്പെടുത്താനാവാത്ത സ്നേഹമാണ് അഞ്ചാം പിറന്നാൾ ദിനത്തിൽ മറിയത്തിനുള്ള നസ്റിയയുടെ പിറന്നാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത് സമയത്തും ഓടിച്ചെല്ലാൻ.. സന്തോഷം പങ്കുവയ്ക്കാൻ, സങ്കടം പറയാൻ ഒരാളുണ്ടെങ്കിലോ? അതല്ലേ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അങ്ങനെ നോക്കുമ്പോൾ ഏറ്റവും ഭാഗ്യവതിയാണ് ദുൽഖറിന്റെ മകള്‍ മറിയം. വിലയിട്ടു തിട്ടപ്പെടുത്താനാവാത്ത സ്നേഹമാണ് അഞ്ചാം പിറന്നാൾ ദിനത്തിൽ മറിയത്തിനുള്ള നസ്റിയയുടെ പിറന്നാൾ സമ്മാനം.

ADVERTISEMENT

ദുല്‍ഖറിന്റെയും അമാലിന്റെയും മകൾ മറിയത്തിന്റെ അഞ്ചാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. ഹൃദ്യമായ വരികളിലൂടെ ജന്മദിനാശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് മുമ്മുവിന്റെ നച്ചു മാമി. ജന്മദിനാശംസകൾ നേർന്ന് നസ്റിയ സോഷ്യൽ മീഡീയയിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ADVERTISEMENT

‘എന്റെ മുമ്മുവിന് ജന്മദിനാശംസകൾ... നീ ഇനി ചെറിയ കുട്ടിയല്ല... നീ ഇനി നാച്ചു മാമിയുടെ മടിയിൽ ഇരിക്കില്ലായിരിക്കും... എങ്കിലും സ്നേഹത്തോടെ നിന്നോട് ഞാൻ പറയുകയാണ്, ഇനിയും എന്റെ മടിയിലേയ്ക്ക് നീ ഓടി വരിക, ഒരു രണ്ട് മിനിറ്റ് എങ്കിലും ഇരുന്നിട്ട് നിന്റെ തിരക്കുകളിലേയ്ക്ക് നീ തിരികെ പോയ്ക്കോളൂ... നീ വളർന്ന് 5 വയസാകുന്നത് അത്ഭുതത്തോടെ ഞാൻ കണ്ടു. ഞങ്ങളുടെ മാലാഖ കുഞ്ഞ്. എനിക്ക് നിന്നെ ജീവിതത്തിലേക്ക് കിട്ടി !!! 

ADVERTISEMENT

ഞാനൊരു അടിപൊളി മാമി ഹാൻ ആണ്.... അതുകൊണ്ട് മാതാപിതാക്കളുമായി പ്രശ്നം ഉണ്ടായാൽ ആരുടെ അടുത്തേക്ക് ഓടണമെന്ന് നിനക്കറിയാം’

കുഞ്ഞു മുമ്മുവിന് ഏതു സമയത്തും ഓടിചെല്ലാൻ ഒരു സ്നേഹത്തിന്റെ ഇടം ഉറപ്പു നൽകുകയാണ് നസ്റിയ.

English Summary : Nazriya Fahadh post birthday wishes to Dulquer Salman's daughter Mariyam