കഴിഞ്ഞ മാതൃദിനത്തിൽ ചില അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം മകൻ ഇസഹാക്ക് പങ്കെടുത്ത ഒരു ചടങ്ങിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ‘ആലുവയിലെ ശ്രീനാരായണഗിരിയിൽ വെച്ചു നടന്ന ചടങ്ങിൽ അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം ഇസ്സു. ഇത്തരമൊരു ഹൃദ്യവും മനോഹരവുമായ ഒരു ചടങ്ങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ മാതൃദിനത്തിൽ ചില അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം മകൻ ഇസഹാക്ക് പങ്കെടുത്ത ഒരു ചടങ്ങിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ‘ആലുവയിലെ ശ്രീനാരായണഗിരിയിൽ വെച്ചു നടന്ന ചടങ്ങിൽ അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം ഇസ്സു. ഇത്തരമൊരു ഹൃദ്യവും മനോഹരവുമായ ഒരു ചടങ്ങ് സംഘടിപ്പിച്ചതിന് ഡോ.പരസു, മീനു, സിമാർ ആശുപത്രി എന്നിവർക്ക് നന്ദി. ലോകത്തിലെ എല്ലാ സുന്ദരികളായ അമ്മമാർക്കും ഒരുപാട് സ്നേഹം’. എന്ന കുറിപ്പിനൊപ്പമാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ഇസ്സു ചടങ്ങിൽ തിരി തെളിയ്ക്കുന്ന ഒരു ചിത്രവും അമ്മമാർക്കും അമ്മൂമ്മമാർക്കുമിടയില്‍ നിൽക്കുന്ന ഒരു ചിത്രവുമാണ് കുഞ്ചാക്കോ ബോബൻ തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചത്.  കുഞ്ഞു താരത്തിനോടുള്ള ഇഷ്ടമറിയിച്ച് സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് എത്തിയത്.  ‘ഇപ്പോഴേ മുഖ്യാതിഥി ആയല്ലോ എന്നും അച്ഛനെയും അമ്മയെയും പോലെ ശരിയായ വഴിയേ ആണെന്നുമാണ് വിജയ് യേശുദാസ് കമന്റു ചെയ്തത്.

ADVERTISEMENT

നിരവധി ലൈക്കുകളും കമന്റുകളുമാണ് ഈ കുഞ്ഞുതാരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്. ചാക്കോച്ചന് ഒരു മകൻ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ചാക്കോച്ചനും ഭാര്യ പ്രിയയും പങ്കു വയ്ക്കാറുണ്ട്.  ഇസഹാക്ക് എന്ന ഇസയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കും താല്പര്യമാണ്.

ADVERTISEMENT

English Summary: Kunchako Boban post photos of son Isahak in mother's day