ജാക്ക് ആന്റ് ജില്ലിലെ കിം കിം എന്ന പാട്ടിന് കുഞ്ഞുങ്ങള്‍ക്കൊപ്പം ചുവ‌ടുവച്ച് നടി മഞ്ജു വാര്യര്‍. മനോരമ ഓൺലൈനും ലുലു ഫാഷൻസ്റ്റോറും ചേർന്നു സംഘടിപ്പിച്ച കിം കിം ഡാൻസ് ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയിലാണ് കുരുന്നുകള്‍ക്കൊപ്പം മഞ്ജു വാര്യര്‍ ഡാന്‍സുമായി എത്തിയത്. തന്നെ ഈ വിഡിയോ മഞ്ജു വാരിയർ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാക്ക് ആന്റ് ജില്ലിലെ കിം കിം എന്ന പാട്ടിന് കുഞ്ഞുങ്ങള്‍ക്കൊപ്പം ചുവ‌ടുവച്ച് നടി മഞ്ജു വാര്യര്‍. മനോരമ ഓൺലൈനും ലുലു ഫാഷൻസ്റ്റോറും ചേർന്നു സംഘടിപ്പിച്ച   കിം കിം ഡാൻസ് ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയിലാണ് കുരുന്നുകള്‍ക്കൊപ്പം മഞ്ജു വാര്യര്‍ ഡാന്‍സുമായി എത്തിയത്.  തന്നെ ഈ വിഡിയോ മഞ്ജു വാരിയർ തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച വിഡിയോ കുറച്ചുസമയംകൊണ്ടു തന്നെ വൈറലായി . വേദി നിറയെ കുട്ടികളും അതിന്റെ ഒത്ത നടുക്ക് മഞ്ജു വാര്യരും നിന്നാണ് ഡാന്‍സ് കളിക്കുന്നത്. കൊച്ചി ലുലു മാളിൽ വച്ചായിരുന്നു ഗ്രാൻഡ് ഫിനാലെ.

ADVERTISEMENT

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം ഇന്നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

ADVERTISEMENT

English Summary : Manju Warrier share Kim Kim dance challenge video