മക്കളുടെ വളർച്ചയുടെ ഒരോഘട്ടവും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണ്. കുഞ്ഞ് ആദ്യമായി സംസാരിക്കുന്നതും കുഞ്ഞി ചുവടുകൾ വയ്ക്കുന്നതുമൊക്കെ സുപ്രധാനമാണ്. എന്നാൽ വളർച്ചയുടെ ഈ ഘട്ടങ്ങള്‍ അൽപ്പമൊന്നു വൈകിയാല്‍ മാതാപിതാക്കൾക്ക് ആശങ്കയാണ്. അത്തരത്തിൽ റോബി എന്ന ഏഴുവയസ്സുകാരന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളുടെ വളർച്ചയുടെ ഒരോഘട്ടവും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണ്. കുഞ്ഞ്  ആദ്യമായി സംസാരിക്കുന്നതും  കുഞ്ഞി  ചുവടുകൾ വയ്ക്കുന്നതുമൊക്കെ സുപ്രധാനമാണ്. എന്നാൽ വളർച്ചയുടെ ഈ ഘട്ടങ്ങള്‍ അൽപ്പമൊന്നു വൈകിയാല്‍ മാതാപിതാക്കൾക്ക് ആശങ്കയാണ്. അത്തരത്തിൽ റോബി എന്ന ഏഴുവയസ്സുകാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സാധാരണ കുട്ടികൾ ഒരു വയസാകുമ്പോഴേയ്ക്കും കുഞ്ഞു ചുവടുകൾവെച്ചു തുടങ്ങും. എന്നാൽ റോബി ആദ്യമായി തനിയെ എഴുന്നേറ്റ് നിന്നത് ഏഴാം വയസിലാണ്

ADVERTISEMENT

റോബി തന്റെ ജീവിതത്തിൽ ആദ്യമായി തനിയെ എഴുന്നേറ്റു നിന്ന് പതിയെ നടക്കുന്നതാണ് വിഡിയോയിൽ. ദൃശ്യങ്ങളിൽ ഒപ്പമുള്ള അമ്മയുടെ സന്തോഷം ആരുടേയും കണ്ണുകൾ ഈറനണിയിക്കും. ‘റോബിക്ക് 7 വയസ്സായി, ആദ്യമായി ഒറ്റയ്ക്ക് നിൽക്കുന്നു’ എന്ന കുറിപ്പിനൊപ്പം പങ്കുവച്ച വിഡിയോ ലക്ഷക്കമക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. ഈ നിമിഷത്തിനായി റോബി വളരെക്കാലമായി കഠിന പരിശ്രമത്തിലായിരുന്നു

ADVERTISEMENT

ഹെൽമറ്റ് ധരിച്ചാണ് റോബി തനിയെ നിൽക്കാന്‍ പരിശീലിക്കുന്നത്. അവൻ ഓരോ ചുവട് വയ്ക്കുമ്പോഴും അവന്റെ അമ്മ  അഭിമാനത്തോടെ അവനെ നോക്കുകയാണ്.. അവന്‍ കുറച്ച് ചുവടുകൾ വെയ്ക്കുകയും തുടർന്ന് അമ്മയ്ക്കരികിലെത്തി കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് കാണാം. കുട്ടിയുടെ സഹോദരിയേയും വിഡിയോയിൽ കാണാം. വർഷങ്ങളോളം അവർ ഈ നിമിഷത്തിനായി തയ്യാറെടുക്കുകയായിരുന്നു, 

ADVERTISEMENT

English Summary : Seven year old boy stands up on his own for the first time