നയൻ താരയ്ക്കും വിഗ്നേഷ് ശിവനും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന സിനിമയിൽ നയൻതാരയുടെ മകനായി അഭിനയിച്ചത് ഐസിൻ ആയിരുന്നു. സിനിമയിലെ നയൻ താരയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചാണ് ഐസിൻ ഇരുവര്‍ക്കും ആശംസയറിയിച്ചത്. ‘ഒരുമിച്ചുള്ള ദീർഘവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയൻ താരയ്ക്കും വിഗ്നേഷ് ശിവനും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന സിനിമയിൽ നയൻതാരയുടെ മകനായി അഭിനയിച്ചത് ഐസിൻ ആയിരുന്നു. സിനിമയിലെ നയൻ താരയ്ക്കൊപ്പമുള്ള  വിഡിയോ പങ്കുവച്ചാണ് ഐസിൻ ഇരുവര്‍ക്കും ആശംസയറിയിച്ചത്. ‘ഒരുമിച്ചുള്ള ദീർഘവും സന്തുഷ്ടവുമായ ജീവിതത്തിന് ഇന്ന് തുടക്കമാകട്ടെ’ എന്നാണ് വിഡിയോയ്ക്കൊപ്പം ഐസിന്റെ കുറിപ്പ്. രാജ്യാന്തര പരസ്യമോഡലായ ഐസിൻ ഹാഷിന്റെ ‘നിഴലി’ലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. നിധിൻ എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയതും ഐസിനാണ്. 

ADVERTISEMENT

മൂന്നാം വയസ്സിൽ തുടങ്ങിയ ഐസിൻ ഹാഷിന്റെ മോഡലിങ് ജീവിതം ഇന്ന് നൂറിനടുത്ത് ഇംഗ്ലിഷ് – അറബിക് പരസ്യങ്ങളിൽ എത്തി നിൽക്കുന്നു. ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ് ഈ കുട്ടി മോഡൽ. മക് ഡോണൽഡ്സ്, കിൻഡർ ജോയ്, ഫോക്സ് വാഗൻ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, വാവെയ്, ഹൈൻസ് തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്നാണ് അറിയപ്പെടുന്നത്.  

ADVERTISEMENT

ദുബായിൽ സോഷ്യൽ മീഡിയ മാനേജരായ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബുദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിൻ. സഹോദരി ഹവാസിൻ ഹാഷും പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

English Summary :  Izin Hash post wishes to Vignesh Sivan and Nayanthara