നിയമപരമായി തന്നെ ദത്തെടുക്കാമോയെന്ന് രണ്ടാനച്ഛനോട് ആവശ്യപ്പെടുന്ന ഒരു ബാലന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. രണ്ടാനച്ഛനും കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തിന്റെ ഈ വിഡിയോ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല. കുട്ടിയുടെ അമ്മ എമ്മ മില്ലർ തന്റെ സ്വകാര്യ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിഡിയോ സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമപരമായി തന്നെ ദത്തെടുക്കാമോയെന്ന് രണ്ടാനച്ഛനോട് ആവശ്യപ്പെടുന്ന ഒരു ബാലന്റെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. രണ്ടാനച്ഛനും കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തിന്റെ ഈ വിഡിയോ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല. കുട്ടിയുടെ അമ്മ എമ്മ മില്ലർ തന്റെ സ്വകാര്യ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിഡിയോ സോഷ്യൽ ലോകവും ഏറ്റെടുത്തു. 

തന്നെ നിയമപരമായി ദത്തെടുക്കാൻ കുട്ടി തന്റെ രണ്ടാനച്ഛനോട് ആവശ്യപ്പെടുകയാണ് വിഡിയോയിൽ. അവന്റെ അമ്മയും രണ്ടാനച്ഛനും വിവാഹ വേഷത്തിൽ നിൽക്കുമ്പോൾ ഒരു കടലാസ് കഷണം കയ്യിൽ പിടിച്ച് കുട്ടി അവർക്കരികിലേക്ക് നടന്നടുക്കുകയാണ്. രണ്ടാനച്ഛനരികിലെത്തി അയാൾക്ക് അവൻ ആ പേപ്പർ കൈമാറുകയാണ്, അതു വായിച്ച് വികാരനിർഭരനായ അയാൾ അവനെ ചേർത്തുപിടിച്ച് പുണരുകയാണ്. 

ADVERTISEMENT

‘ഏറ്റവും നല്ല ദിവസം തന്നെ നിയമപരമായി ദത്തെടുക്കാൻ ജമർ മില്ലറോട് ബ്രെയ്‌ലോൺ ആവശ്യപ്പെട്ടു’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് എമ്മ മില്ലർ കുറിച്ചത്. ഈ വിഡിയോ കണ്ട് കണ്ണുനീരടക്കാൻ കഴിയുന്നില്ലന്നും അമൂല്യമായ ബന്ധമാണിതെന്നും നിരവധിത്തവണയാണ് രണ്ടാനച്ഛനും കുട്ടിയും തമ്മിലുള്ള ഈ മനോഹരമായ വിഡിയോ കണ്ടതെന്നുമൊക്കയാണ് അതിന് താഴെ വരുന്ന കമന്റുകൾ.

ADVERTISEMENT

English SUmmary : Boy asks stepdad to adopt him, heart touching video