കുമരകം∙ വായനദിനത്തിൽ താരമായി യുകെജി വിദ്യാർഥിനി ദുആ മറിയം സലാം (പാത്തുക്കുട്ടി). വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ദുആ ചെയ്ത പ്രസംഗത്തിന്റെ വിഡിയോ മന്ത്രി വി.ശിവൻകുട്ടി അദ്ദേഹത്തിന്റെ ഫെയ്സ്ബുക് അക്കൗണ്ടിലാണു പോസ്റ്റ് ചെയ്തത്. വായനദിനത്തിന്റെ ആശംസ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണു ദുആ മറിയത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമരകം∙ വായനദിനത്തിൽ താരമായി യുകെജി വിദ്യാർഥിനി ദുആ മറിയം സലാം (പാത്തുക്കുട്ടി). വായനയുടെ പ്രാധാന്യത്തെക്കുറിച്ചു ദുആ ചെയ്ത പ്രസംഗത്തിന്റെ വിഡിയോ മന്ത്രി വി.ശിവൻകുട്ടി അദ്ദേഹത്തിന്റെ ഫെയ്സ്ബുക് അക്കൗണ്ടിലാണു പോസ്റ്റ് ചെയ്തത്. വായനദിനത്തിന്റെ ആശംസ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണു ദുആ മറിയത്തിന്റെ പ്രസംഗവും മന്ത്രി പങ്കുവച്ചത്. 

ADVERTISEMENT

കിളിരൂർ ഗവ. യുപി സ്കൂൾ വിദ്യാർഥിനിയായ ദുആ ഇല്ലിക്കൽ ആറ്റുമാലിൽ അബ്ദുൽ സലാമിന്റെയും രെഹിൻ സുലൈയുടെയും മകളാണ്. 

ADVERTISEMENT

ശനിയാഴ്ചയാണു വിഡിയോ തയാറാക്കിയത്. സലാമിന്റെ ഫെയ്സ്ബുക്കിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. ‌ശിശുദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ദുആ മറിയം കവിതയും പ്രസംഗവും പോസ്റ്റ് ചെയ്യാറുണ്ട്. സലാം ജില്ലാ മെഡിക്കൽ ഓഫിസിൽ ക്ലാർക്കാണ്. 

ADVERTISEMENT

ജില്ലാ സപ്ലൈ ഓഫിസിൽ ക്ലാർക്കായ രെഹിൻ ഇപ്പോൾ അവധിയെടുത്ത് സിഎംഎസ് കോളജിൽ രസതന്ത്രത്തിൽ ഗവേഷണം നടത്തുകയാണ്.

English Summary: Minister P Sivankutty's social media post and Dua Mariyam