സ്കൂളിൽ അതിഥിയായെത്തിയ ഫുട്ബോൾ താരം ഐ എം വിജയനോട് ഒരു കൊച്ചു മിടുക്കന്റെ നിഷ്കളങ്കമായ ചോദ്യമാണ് വൈറലാകുന്നത്. താരത്തിന്റെ കാറിന് ചുറ്റും തടിച്ച് കൂടിയ കുട്ടിക്കിൾക്കിടയിൽ നിന്നാണ് ഇതാരാണെന്ന ആകാംക്ഷയില്‍ ഈ മിടുക്കൻ ഓടിയെത്തിയത്. സംശയം തീർക്കാൻ വേറെയാരെയും തേടിയില്ല. താരത്തോട് തന്നെ ചോദിച്ചു. അങ്കിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളിൽ  അതിഥിയായെത്തിയ ഫുട്ബോൾ താരം ഐ എം വിജയനോട് ഒരു കൊച്ചു മിടുക്കന്റെ നിഷ്കളങ്കമായ ചോദ്യമാണ് വൈറലാകുന്നത്. താരത്തിന്റെ കാറിന് ചുറ്റും തടിച്ച് കൂടിയ കുട്ടിക്കിൾക്കിടയിൽ നിന്നാണ് ഇതാരാണെന്ന ആകാംക്ഷയില്‍ ഈ മിടുക്കൻ ഓടിയെത്തിയത്. അവൻ തന്റെ സംശയം തീർക്കാൻ വേറെയാരെയും തേടാതെ താരത്തോട് തന്നെ ചോദിച്ചു ‘അങ്കിൾ ആരാ’യെന്ന്. ചോദ്യം കേട്ട്  ഐ എം വിജയൻ പൊട്ടിച്ചിരിച്ചുപോയി. അഞ്ചാം ക്ലാസുകാരൻ അദ്വൈതാണ് ഐ എം വിജയനോട് രസകരമായി ചോദ്യവുമായെത്തി താരമായത്.

‘അതു കലക്കി എന്നും പറയുന്നതും വിഡിയോയിൽ കേൾക്കാം. മിടുക്കന്റെ ചോദ്യവും താരത്തിന്റെ പ്രതികരണവും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഐ എം വിജയനോടൊപ്പം കാറിലുണ്ടായിരുന്ന വ്യക്തി പകര്‍ത്തിയ വിഡിയോയാണ് വൈറലായത്. അറിയാത്ത കാര്യം ചോദിക്കാൻ കാണിച്ച ഈ മിടുക്കന്റെ ധൈര്യത്തെ പ്രശംസിക്കുകയാണ് പലരും.

ADVERTISEMENT

English Summary : Viral video of a kid and IM Vijayan