മകൻ സമന്യു രുദ്രയുടെ ഒരു സൂപ്പർക്യൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോൻ. മകനെ ചപ്പാത്തി കഴിപ്പിക്കാൻ ശ്രമിക്കുകയാണ് അച്ഛനുമമ്മയും. ‘ചപ്പാത്തി മുയ്‌മൻ മീമീ എടുത്തു അന്നപൂവേ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയ്ക്ക് നിറയെ ഇഷ്ടമറിയിച്ച് ഈ കുട്ടിത്താരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൻ സമന്യു രുദ്രയുടെ ഒരു സൂപ്പർക്യൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോൻ. മകനെ ചപ്പാത്തി കഴിപ്പിക്കാൻ ശ്രമിക്കുകയാണ് അച്ഛനുമമ്മയും. ‘ചപ്പാത്തി മുയ്‌മൻ മീമീ എടുത്തു അന്നപൂവേ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയ്ക്ക്  നിറയെ ഇഷ്ടമറിയിച്ച് ഈ കുട്ടിത്താരത്തിന്റെ ആരാധകരുമെത്തി. മകനെ ഭക്ഷണം കഴിപ്പിക്കുന്ന സൂത്രവിദ്യയാണ് കൈലാസ് മേനോൻ പങ്കുവച്ചത്.

ADVERTISEMENT

ഒരു ഫിഷ്ടാങ്കിന്റെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ് രുദ്ര. അമ്മ കൊടുക്കുന്ന ചപ്പാത്തി കഷ്ണങ്ങൾ ഒരോന്നായി വായിലാക്കുകയാണ് ഈ കുസൃതിക്കുരുന്ന്. എന്നിട്ട് ചപ്പാത്തി മുഴുവൻ മീൻ എടുത്തുവെന്ന് നിഷ്കളങ്കമായി പറയുകയാണ് രുദ്രപ്പൻ. കുഞ്ഞു പോലും അറിയാതെ കുഞ്ഞു സ്വയം ഭക്ഷണം ഈ കഴിക്കുന്ന സൂപ്പർ വിഡിയോയ്ക്ക് നിറയെ കമന്റുകളും ലൈക്കുകളുമാണ്

ADVERTISEMENT

എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന ഈ കുട്ടിത്താരത്തിന്റെ വിഡിയോകൾക്ക് നിറയെ ആരാധകരാണ്. 2020 ഓഗസ്റ്റ് 17നാണ് സമന്യു രുദ്ര ‌ജനിച്ചത്. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം

ADVERTISEMENT

English Summary : Kailas Menon share video of son Samanyu Rudra