യുദ്ധം തകർത്തത് യുക്രെയ്ൻ നഗരങ്ങളെ മാത്രമല്ല, തദ്ദേശീയരുടെ ജീവിതങ്ങൾ കൂടിയാണ്. എന്നാൽ ദുരിതങ്ങൾക്കിടയിലും യുക്രെയ്ൻ ജനതയുടെ ആത്മവിശ്വാസവും ദേശസ്നേഹവും യുദ്ധഭൂമിയിലെ ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ലോകം കണ്ടതാണ്. അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയത്. മുറിവേറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധം തകർത്തത് യുക്രെയ്ൻ നഗരങ്ങളെ മാത്രമല്ല, തദ്ദേശീയരുടെ ജീവിതങ്ങൾ കൂടിയാണ്. എന്നാൽ ദുരിതങ്ങൾക്കിടയിലും യുക്രെയ്ൻ ജനതയുടെ ആത്മവിശ്വാസവും ദേശസ്നേഹവും യുദ്ധഭൂമിയിലെ ചിത്രങ്ങളിലൂടെയും  വിഡിയോകളിലൂടെയും ലോകം കണ്ടതാണ്.  അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയത്. 

ADVERTISEMENT

മുറിവേറ്റ പെൺകുട്ടി ആശുപത്രിയിലെ ചികിത്സയ്ക്കിടയിൽ  തന്റെ രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുകയാണ് വിഡിയോയിൽ‍‍‍‍. ആശുപത്രിക്കിടക്കയിൽ കാലിൽ ബാൻഡേജ് ചുറ്റുക്കൊടുക്കുന്നതിനിടയിലാണ് കൊച്ചുമിടുക്കി നഴ്സുമാരെയടക്കം പുഞ്ചിരിപ്പിച്ചുകൊണ്ട് ദേശീയഗാനം പാടിയത്. യുക്രെയ്ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ജനശ്രദ്ധയാകർഷിച്ച ഈ വിഡിയോ 'തകർക്കാനാകാത്തത്' എന്ന കുറിപ്പോടെ  ട്വിറ്ററിൽ പങ്കുവച്ചു. 

ADVERTISEMENT

English Summary : ukrainian-girl-sings-national-anthem-while-getting-bandaged