മകൾ കണ്മണിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് അഭിനേത്രി മുക്ത. കണ്മണി എന്ന വിളിപ്പേരുള്ള കിയാരയുടെ ആറാം പിറന്നാളാണ്. മകളെ ഗർഭിണിയായിരിക്കുമ്പോഴുള്ള തന്റെ ചിത്രങ്ങളും കണ്മണിയുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലുള്ള മനോഹരമായ ചിത്രങ്ങളും കോർക്കിണക്കിയ ഒരു വിഡിയോയാണ് താരം പങ്കുവച്ചത്. ‘എൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ കണ്മണിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് അഭിനേത്രി മുക്ത. കണ്മണി എന്ന വിളിപ്പേരുള്ള കിയാരയുടെ ആറാം പിറന്നാളാണ്. മകളെ ഗർഭിണിയായിരിക്കുമ്പോഴുള്ള തന്റെ ചിത്രങ്ങളും കണ്മണിയുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലുള്ള മനോഹരമായ ചിത്രങ്ങളും കോർക്കിണക്കിയ ഒരു വിഡിയോയാണ്  ആശംസയ്​ക്കൊപ്പം താരം പങ്കുവച്ചത്. ‘എൻ കണ്മണിക്ക് ഒരായിരം പിറന്നാൾ ഉമ്മകൾ. ഐ ലവ് യു കമ്മു’ എന്നാണ് മുക്ത വിഡിയോയ്​ക്കൊപ്പം കുറിച്ചത്. കണ്മണിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസയുമായി റിമിക്കൊച്ചമ്മയും എത്തി.

ADVERTISEMENT

നിരവധിപ്പേരാണ് കണ്മണിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായെത്തുന്നത്. കഴിഞ്ഞ പിറന്നാളിന് കണ്മണിയ്ക്ക് ഒരു പട്ടിക്കുഞ്ഞിനെയാണ് മുക്തയും റിങ്കുവും സമ്മാനിച്ചത്. അമ്മയുടേയും കണ്മണിയുടേയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിനായി ഒരു പുതിയ യു ട്യൂബ് ചാനൽ തുടങ്ങിയിരുന്നു താരം. അമ്മയുടേയും കൊച്ചമ്മയുടേയും സോഷ്യൽ മീഡിയ പേജുകളിലൂടെ എത്താറുള്ള  കണ്മണി ഇപ്പോൾ രണ്ട് സിനിമകളിലും അഭിനയിച്ചു.

ADVERTISEMENT

English summary : Actress Muktha share birthday wish for daughter Kanmani