ഒരു അമ്യൂസ്‌മെന്റ് പാർക്ക് റൈഡിൽ അപകടകരമായ വിധത്തിൽ ഒരു ചെറിയ കുഞ്ഞിനെ ഇരുത്തിയതിന് രക്ഷിതാക്കള്‍ക്കെതിരെ സമൂഹമധ്യമങ്ങളിൽ കടുത്ത വിമർശനം. രക്ഷിതാക്കൾ ഒപ്പമില്ലാതെ റൈഡിൽ ഇരിക്കുന്ന കുട്ടിയുടെ മുഖത്താകെ ഒരു നിസംഗഭാവമാണ്. യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ റൈഡിൽ ഇരിക്കുന്ന കുഞ്ഞിനോടുള്ള കരുതലാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ചെറിയ കുഞ്ഞിനെ അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ അപകടകരമായ വിധത്തിൽ  ഇരുത്തിയതിന് രക്ഷിതാക്കള്‍ക്കെതിരെ സമൂഹമധ്യമങ്ങളിൽ കടുത്ത വിമർശനം. രക്ഷിതാക്കൾ ഒപ്പമില്ലാതെ റൈഡിൽ ഇരിക്കുന്ന കുട്ടിയുടെ മുഖത്താകെ ഒരു നിസംഗഭാവമാണ്. യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ റൈഡിൽ ഇരിക്കുന്ന കുഞ്ഞിനോടുള്ള കരുതലാൽ നിറയുകയാണ് വിഡിയോയ്ക്കു താഴെയുള്ള കമന്റുകൾ. ഒപ്പം രക്ഷിതാക്കളോടുള്ള രോഷവും.

വൈറലായ വിഡിയോയിലെ കുട്ടിയ്ക്ക് റൈഡ് അത്രയ്ക്ക് ഇഷ്ടമാകാത്ത മട്ടാണ്. ശൂന്യമായ ഭാവത്തോടെ റൈഡിന്റെ മൂലയിൽ ഇരിക്കുന്ന അവന്റെ മുഖത്ത് ആവേശമോ പരിഭ്രമമോ ഒന്നും തന്നെയില്ല. ഇപ്പോഴിതാ ആളുകളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ് വിഡിയോ. എന്തുകൊണ്ടാണ് ഇത്രയും ചെറിയ കുട്ടി തനിച്ചായതെന്നും രക്ഷിതാക്കൾ ആരും അവനോടൊപ്പമില്ലാത്തത് എന്നൊക്കെയാണ് ചിലർ ചിന്തിക്കുന്നത്. യാത്രയിൽ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ ഇത് അപകടകരമാകുമെന്ന് ചിലർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Toddler sitting alone amusement park ride