കുഞ്ചാക്കോ ബോബന് ടഫ് കോംപറ്റീഷനുമായി എത്തിയിരിക്കുകയാണ് ഒരു കുട്ടിത്താരം. ‘ചാക്കോച്ചന് ടഫ് കോംപെറ്റിഷൻ’ മകൻ സമന്യു രുദ്രയുടെ ഒരു ഡാൻസ് വിഡിയോ പങ്കുവച്ചുകൊണ്ട് സംഗീതംസംവിധായകൻ കൈലാസ് മേനോൻ കുറിച്ചത് ഇങ്ങനെയായിരുന്നു അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ‘കലകാത്ത’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചാക്കോ ബോബന് ടഫ് കോംപറ്റീഷനുമായി എത്തിയിരിക്കുകയാണ് ഒരു കുട്ടിത്താരം. ‘ചാക്കോച്ചന് ടഫ് കോംപറ്റീഷൻ’  മകൻ സമന്യു രുദ്രയുടെ ഒരു ഡാൻസ് വിഡിയോ പങ്കുവച്ചുകൊണ്ട് സംഗീതംസംവിധായകൻ കൈലാസ് മേനോൻ കുറിച്ചത് ഇങ്ങനെയായിരുന്നു  അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ‘കലകാത്ത’ എന്ന പാട്ടിനൊപ്പമാണ് രുദ്ര തകർപ്പൻ ചുവടുകൾ വയ്ക്കുന്നത്. കൂളിങ്ഗ്ലാസും ലുങ്കിയുമുടുത്ത് ആസ്വദിച്ച് ചുവടുവയ്ക്കുന്ന ഈ കുരുന്നിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു. 

സമന്യു രുദ്ര സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരമാണ്. അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുഞ്ഞാവ  സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന ഈ ക്യൂട്ട് വിഡിയോകൾക്ക് നിറയെ ആരാധകരുമുണ്ട്. 2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ‌പിറന്നത്. 

ADVERTISEMENT

English Summary :, Kailas Menon post a dance video of son Samanyu Rudra

ADVERTISEMENT