അമ്മയുടെ പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ച് മക്കൾ. യുഎഇയിലെ സംരംഭകയും മലയാളിയുമായ ഹസീനയും കുടുംബമാണ് ഓഡർ ചെയ്ത് വരുത്തിയ ഭക്ഷണം ഡെലിവറി ബോയ്സിന് സമ്മാനിച്ച് പിറന്നാൾ ആഘോഷിച്ചത്. ഓർഡർഅനുസരിച്ച് ഭക്ഷണം നൽകാൻ വീട്ടിലെത്തിയ ഡെലിവറി ബോയിയെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയുടെ പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ച് മക്കൾ. യുഎഇയിലെ സംരംഭകയും മലയാളിയുമായ ഹസീനയും  കുടുംബമാണ് ഓഡർ ചെയ്ത് വരുത്തിയ ഭക്ഷണം ഡെലിവറി ബോയ്സിന് സമ്മാനിച്ച് പിറന്നാൾ ആഘോഷിച്ചത്. 

ADVERTISEMENT

ഓർഡർ  അനുസരിച്ച് ഭക്ഷണം നൽകാൻ വീട്ടിലെത്തിയ ഡെലിവറി ബോയിയെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഈ സ്നേഹമായിരുന്നു.അമ്മയുടെ പിറന്നാൾ ആഘോഷം വ്യത്യസ്തമാക്കണമെന്ന കുട്ടികളുടെ ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്. ഫുഡ് ആപ്പ് വഴി ഇഷ്ടഭക്ഷണങ്ങൾ ഓഡർ ചെയ്ത് വരുത്തി,, ഡെലിവറി ബോയ്സിന് തന്നെ സമ്മാനിക്കുകയായിരുന്നു. പലർക്കും ഇത്തരത്തിലൊരു അനുഭവം ആദ്യമായിരുന്നു.

ADVERTISEMENT

ഷാർജയിലെ  അൻപതോളം ഡെലിവറി ബോയ്സാണ് ഭക്ഷണവുമായി ഇവരുടെ വീട്ടുമുറ്റത്തെത്തിയത്. റോഡിലെ  കോണ്‍ക്രിറ്റ് കട്ട എടുത്തമാറ്റിയ ഡെലിവറി ബോയിയെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആദരിച്ചതാണ് ഡെലിവറി ബോയ്സിനായി എന്തെങ്കിലും ചെയ്യാൻ കുട്ടികൾക്ക് പ്രചോദനമായത്.  

ADVERTISEMENT

Content Summary : Ordered food gifted to the delivery boys