മക്കൾ എത്ര വലുതായാലും അമ്മമാരുടെ മനസ്സിൽ അവരെന്നും കുഞ്ഞുങ്ങളാണ്. അവരുടെ കുഞ്ഞുകുസൃതികളും അവർ ക്കൊപ്പമുള്ള നിമിഷങ്ങളുമൊക്കെ അമ്മമാരുടെ മനസ്സിൽ എന്നും മായാതെ കിടക്കും. മകളുടെ ഒൻപതാം ജൻമദിനത്തിൽ വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത അവതാരകയും ടെലിവിഷൻ താരവുമായ അശ്വതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കൾ എത്ര വലുതായാലും അമ്മമാരുടെ മനസ്സിൽ അവരെന്നും കുഞ്ഞുങ്ങളാണ്. അവരുടെ കുഞ്ഞുകുസൃതികളും അവർക്കൊപ്പമുള്ള  നിമിഷങ്ങളുമൊക്കെ അമ്മമാരുടെ മനസ്സിൽ എന്നും മായാതെ കിടക്കും. മകളുടെ ഒൻപതാം ജൻമദിനത്തിൽ വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത അവതാരകയും ടെലിവിഷൻ താരവുമായ അശ്വതി ശ്രീകാന്ത്. മകള്‍ പദ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് അശ്വതി എഴുതിയ ഹൃദസ്പർശിയായ ഈ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മകളുടെ വളർച്ചയുടെ ഓരോ സ്പന്ദനവും അടയാളപ്പെടുത്തി ഒരമ്മയുടെ സ്നേഹം പുരട്ടിയ വാക്കുകളാലാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ADVERTISEMENT

അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് വായിക്കാം

ADVERTISEMENT

ഒൻപത് വർഷം മുന്നേ ഇതേ ദിവസം കൈയിലേക്ക് കിട്ടിയതാണ്....വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിർത്തിയവൾ ! എന്നെ ഞാനാക്കിയവൾ !

ഇനിയാരൊക്കെ ഈ ജന്മം അമ്മേയെന്ന് വിളിച്ചാലും നിന്റെ വിളിയുടെ ആഴത്തിലാണ് എന്റെ ജീവൻ വേരുറച്ചത് ! അത് എനിക്കറിയാം...എന്നേക്കാൾ നന്നായി നിനക്കും.

ADVERTISEMENT

എന്റെ ആകാശത്തിന്, എന്നെ ഉറപ്പിക്കുന്ന ഭൂമിയ്ക്ക്, പിറന്നാളുമ്മകൾ 

Content Summary : Aswathy Sreekanth's birthday wish to daughter Padma