മകൾ ഐശ്വര്യയ്​ക്കൊപ്പം ഒരു മനോഹരമായ വിഡിയോയാണ് ദിവ്യ ഉണ്ണി പങ്കുവച്ചിരിക്കുന്നത് നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചുള്ള ക്ഷേത്ര ദർശനങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു മനോഹരമായ വിഡിയോയാണിത്. അമ്മയെ ചിലങ്ക കെട്ടാൻ സഹായിക്കുകയും അമ്മയ്​ക്കൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുകയും ചെയ്യുന്ന ഐശ്വര്യയാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ ഐശ്വര്യയ്​ക്കൊപ്പം ഒരു മനോഹരമായ വിഡിയോയാണ് ദിവ്യ ഉണ്ണി പങ്കുവച്ചിരിക്കുന്നത് നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചുള്ള ക്ഷേത്ര ദർശനങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു വിഡിയോയാണിത്. അമ്മയെ ചിലങ്ക കെട്ടാൻ സഹായിക്കുകയും അമ്മയ്​ക്കൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുകയും ചെയ്യുന്ന ഐശ്വര്യയാണ് ഈ വിഡിയോയുടെ ആകർഷണം. അമ്മയെ അനുകരിച്ച് ചുവടുകൾ വയ്ക്കുകയാണ് ഈ കുട്ടിതതാരം ‘ഇത് ഞങ്ങളുടെ നൃത്താർച്ചന’ എന്നാണ് ദിവ്യ ഉണ്ണി വിഡിയോയ്​ക്കൊപ്പം കുറിച്ചിരിക്കുന്നത്. ഈ കുട്ടി നർത്തകിയ്ക്ക് ഇഷ്ടമറിയിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ. 

വിശേഷ ദിവസങ്ങളിലൊക്കെ മക്കൾക്കൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. 2020 ജനുവരി 14നാണ് ഐശ്വര്യ ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കൾ. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ദിവ്യ ഉണ്ണി, ഇപ്പോഴും നൃത്തവേദിയിലൂടെ തന്‍റെ സാന്നിധ്യം അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം

ADVERTISEMENT

Content Summary : Actress Divya Unni post dance video with daughter