സുദർശനക്കുട്ടിയുടേയും മുതുമുത്തശ്ശി സുബ്ബ​ലക്ഷ്മിയുടേയും ഹൃദയം കവരുന്നൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമയിലെ പല്ലില്ലാ മുത്തശ്ശി സുബ്ബലക്ഷ്മി കുഞ്ഞിനെ പാട്ടുപാടി കൊഞ്ചിക്കുകയാണ് വിഡിയോയിൽ. വീട്ടിലെ ഇളമുറക്കാരിയ്​ക്കൊപ്പമുള്ള ഈ മുതുമുത്തശ്ശിയുടെ കളിചിരികൾക്ക് നിറയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുദർശനക്കുട്ടിയുടേയും മുത്തശ്ശി സുബ്ബ​ലക്ഷ്മിയുടേയും ഹൃദയം കവരുന്നൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമയിലെ പല്ലില്ലാ മുത്തശ്ശി സുബ്ബലക്ഷ്മി കുഞ്ഞിനെ പാട്ടുപാടി കൊഞ്ചിക്കുകയാണ് വിഡിയോയിൽ. വീട്ടിലെ ഇളമുറക്കാരിയ്​ക്കൊപ്പമുള്ള ഈ മുത്തശ്ശിയുടെ കളിചിരികൾക്ക് നിറയെ സ്നേഹവുമായി കമന്റുകളുമെത്തി. ഈ മുത്തശ്ശിയെ കിട്ടിയതിൽ സുദർശന ഭാഗ്യവതിയാണെന്നും ഇതുപൊലൊരു മുത്തശ്ശിയെ കിട്ടിയിരുന്നെങ്കിൽ എന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി.

ADVERTISEMENT

അമ്മയും അമ്മൂമ്മയും മുത്തശ്ശിയും സുദർശനയും ചേർന്നുള്ള സുന്ദര നിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. ഈ നാലുതലമുറ ഒന്നിക്കുമ്പോഴുള്ള വിശേഷങ്ങൾക്ക് ഏറെയാണ് ആരാധകർ. സുബ്ബലക്ഷ്മിയാണ് കുഞ്ഞിന്‘എസ്’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരിടണം എന്നു പറഞ്ഞത്. ഭഗവാന്റെ ദിവ്യായുധമല്ലേ സുദർശനചക്രം. അർജുനനെ രക്ഷിക്കാൻ വേണ്ടിയാണ് യുദ്ധഭൂമിയിൽ വച്ച് ഭഗവാൻ ആ ആയുധം പ്രയോഗിച്ചത്. ഞാൻ അർജുൻ ചേട്ടന്റെ ‘ലക്കും’ സുദർശന ‘പ്രൊട്ടക്ടറും’ ആയിരിക്കട്ടെ എന്നുകരുതി ആ പേരു തന്നെ ഫിക്സ് ചെയ്തുവെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സൗഭാഗ്യ പറഞ്ഞിരുന്നു. മികച്ച അഭിനേത്രി എന്നതിലുപരി പ്രശസ്തയായ കർണാടക സംഗീതജ്ഞ കൂടിയാണ് താരാ കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി.

ADVERTISEMENT

Content Summary : Sowbhagya share video of Sudarshana with Subbalakshmi