മകള്‍ മീനു തനിക്കും ഭാര്യയ്ക്കും എഴുതിയ ഒരു മനോഹരമായ കത്ത് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ സാജൻ സൂര്യ. ‘ഇന്നത്തെ പോസ്റ്റില്‍ വന്നതാ, എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്. കത്തുകള്‍ക്ക് ഒരു പ്രത്യേക ഫീല്‍ ആണ്. മോളുടെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകള്‍ മനസ്സ് നിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകള്‍ മീനു തനിക്കും ഭാര്യയ്ക്കും എഴുതിയ ഒരു മനോഹരമായ കത്ത് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്  മലയാളത്തിന്റെ പ്രിയനടൻ സാജൻ സൂര്യ. ‘ഇന്നത്തെ പോസ്റ്റില്‍ വന്നതാ, എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്. കത്തുകള്‍ക്ക് ഒരു പ്രത്യേക ഫീല്‍ ആണ്. മോളുടെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകള്‍ മനസ്സ് നിറഞ്ഞ സന്തോഷം നല്‍കി. പിന്നെ ഒന്നൂടെ വായിച്ചപ്പോള്‍ സോപ്പിന്റെ മണവും’ കത്തിന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനെ.

ADVERTISEMENT

നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ, നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ എന്ന് മകൾ എഴുതുന്നു. പരീക്ഷയിൽ മാർക്ക് അൽപം കുറവണെന്നും അടുത്ത തവണ നന്നായി ശ്രദ്ധിക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

Content Summary : Actor Sajan Sooreya share a letter by his daughter 

ADVERTISEMENT