ഏതുചോദ്യത്തിനും നിമിഷങ്ങള്‍കൊണ്ട് ഉത്തരം നല്‍കുന്ന ഒരു കൊച്ചുമിടുക്കിയുണ്ട് വയനാട് ബത്തേരിയില്‍. ഏഴുവയസുകാരി ആരാധ്യയ്ക്ക് ഒരൊറ്റത്തവണ കേട്ടത് പിന്നെ മനപാഠമാണ്. ശിശുദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉജ്വലബാല്യ പുരസ്കാരം ഏറ്റുവാങ്ങുകയാണ് ആരാധ്യ. അത്ഭുതപ്പെടുത്തുകയാണ് രണ്ടാം ക്ലാസുകാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു ചോദ്യത്തിനും നിമിഷങ്ങള്‍കൊണ്ട് ഉത്തരം നല്‍കുന്ന ഒരു കൊച്ചുമിടുക്കിയുണ്ട് വയനാട് ബത്തേരിയില്‍. ഏഴുവയസുകാരി ആരാധ്യയ്ക്ക് ഒരൊറ്റത്തവണ കേട്ടത് പിന്നെ മനപാഠമാണ്. ശിശുദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉജ്വലബാല്യ പുരസ്കാരം ഏറ്റുവാങ്ങുകയാണ് ആരാധ്യ.

ADVERTISEMENT

അത്ഭുതപ്പെടുത്തുകയാണ് രണ്ടാം ക്ലാസുകാരി  ആരാധ്യ. ചോദ്യങ്ങള്‍ തുടങ്ങിയാല്‍ പിന്നെ കളിയില്ല. നിന്നനില്‍പിന് ഉത്തരം. നമ്മുടെ പ്രധാനമന്ത്രിമാരുടെ പേര് അറിയണോ. ഇതുമാത്രമല്ല. കേട്ടറിഞ്ഞതെല്ലാം നിമിഷനേരം കൊണ്ട്  ആരാധ്യപറയും. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, ഭാഷ, മൃഗങ്ങളുടെയും സസ്യങ്ങളുടെയും ശാസ്ത്രീയ നാമം, പീരിയോഡിക് ടേബിള്‍ തുടങ്ങി എന്തും മനപാഠം.എന്നാല്‍ പിന്നെ രാഷ്ട്രപതിമാരുടെ പേരുകൂടി കേള്‍ക്കാം.ബത്തേരി  നമ്പിക്കൊല്ലിയിലെ ബാലസുബ്രമണ്യ ഭട്ടിന്‍റെയും ഗീതയുടെയും ഇളയമകളാണ് ആരാധ്യ. അമ്മയാണ് മകളുടെ കഴിവ്  ആദ്യം തിരിച്ചറിഞ്ഞത്. 

ADVERTISEMENT

സഹോദരിമാരും കുഞ്ഞനുജത്തിക്ക് പ്രോത്സാഹനവുമായി ഉണ്ട്. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ്  ഏര്‍പ്പെടുത്തിയ ഉജ്വലബാല്യ പുരസ്കാരത്തിന്‍റെ നിറവിലാണ് ആരാധ്യ.

ADVERTISEMENT

Content Summary : Seven year old Aradhya got Ujwala balya award