കണ്മണിക്കുട്ടിയുടേയും കുട്ടാപ്പിയുടെയും ഒരു തകർപ്പൻ നൃത്തവിഡിയോയുമായി എത്തിയിരിക്കുകയാണ് റിമി ടോമി. വിജയ്​യുടെ പുതിയ സിനിമയായ വാരിസിലെ രഞ്ചിതമേ

കണ്മണിക്കുട്ടിയുടേയും കുട്ടാപ്പിയുടെയും ഒരു തകർപ്പൻ നൃത്തവിഡിയോയുമായി എത്തിയിരിക്കുകയാണ് റിമി ടോമി. വിജയ്​യുടെ പുതിയ സിനിമയായ വാരിസിലെ രഞ്ചിതമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്മണിക്കുട്ടിയുടേയും കുട്ടാപ്പിയുടെയും ഒരു തകർപ്പൻ നൃത്തവിഡിയോയുമായി എത്തിയിരിക്കുകയാണ് റിമി ടോമി. വിജയ്​യുടെ പുതിയ സിനിമയായ വാരിസിലെ രഞ്ചിതമേ എന്ന ഗാനത്തിനാണ് ഈ കുട്ടിത്താരങ്ങൾ ചുവടുവയ്ക്കുന്നത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കണ്മണി. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കണ്മണിയെന്നു വിളിക്കുന്ന കിയാര സോഷ്യൽ ലോകത്ത് ഒരു കുഞ്ഞുതാരമാണ്. സിനിമയിലും കണ്മണി കഴിവ് തെളിയിച്ചു കഴിഞ്ഞു.

ADVERTISEMENT

റീനവും ഈ ഡാൻസ് വിഡിയോ പങ്കുവച്ചിട്ടുണ്ട്. പതിവു പോലെ കുട്ടാപ്പിയുടേയും കണ്മണിയുടേയും ഈ ക്യൂട്ട് വിഡിയോയ്ക്ക് ഇഷ്ടവുമായെത്തിയവർ ഏറെയാണ്. ഈ കുട്ടിത്താരങ്ങൾ ഇടയ്ക്കിടെ ക്യൂട്ട് വിഡിയോകളുമായി സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. കണ്മണിയുടെയും അമ്മയുടെയും വിശേഷങ്ങളുമായി ഒരു യുട്യൂബ് ചാനലുമുണ്ട്. 

ADVERTISEMENT

Content Summary : Rimi Tomy share dance video of Kanmani and Kuttappi