മകന്റെ മൂന്നാം പിറന്നാളിന് തന്റെ മുന്നിലൂടെ നടന്നു പോകുന്നവർക്കെല്ലാം മധുരം നൽകിയ ഒരമ്മയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കോഴിക്കോട് പാളയം ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ഈ വിഡിയോ മനോരമ ന്യൂസ് സംഘമായിരുന്നു പകർത്തിയത്. വിഡിയോ ശ്രദ്ധ നേടിയതിനെ തുടർന്ന് തെരുവില്‍ മകന്റെ പിറന്നാള്‍ ആഘോഷിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകന്റെ മൂന്നാം പിറന്നാളിന് തന്റെ മുന്നിലൂടെ നടന്നു പോകുന്നവർക്കെല്ലാം മധുരം നൽകിയ ഒരമ്മയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കോഴിക്കോട്  പാളയം ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ഈ വിഡിയോ  മനോരമ ന്യൂസ് സംഘമായിരുന്നു പകർത്തിയത്. വിഡിയോ ശ്രദ്ധ നേടിയതിനെ തുടർന്ന് തെരുവില്‍ മകന്റെ പിറന്നാള്‍ ആഘോഷിച്ച അമ്മയ്ക്കും മക്കള്‍ക്കും ആശംസകളും സമ്മാനങ്ങളുമായി ഒട്ടേറെപ്പേരെത്തി. കോഴിക്കോട്  പാളയം ബസ് സ്റ്റാന്‍ഡില്‍ കഴിയുന്ന മീനാക്ഷിയാണ് മൂന്നു വയസുകാരന്റ പിറന്നാളിന് വഴിയാത്രക്കാര്‍ക്കെല്ലാം മിഠായി നല്‍കിയത്. 

ADVERTISEMENT

എന്റെ മകൻ നിഖിൽ പ്രസാദിന്റെ പിറന്നാളാണ്. ഞങ്ങൾക്ക് വീടൊന്നും ഇല്ല. വീട്ടിൽ ആഘോഷിക്കാനുള്ള സാഹചര്യമില്ല. എല്ലാവർക്കും മധുരം കൊടുക്കണമെന്ന് ആഗ്രഹിച്ചു. അതാണ് എല്ലാവർക്കും മിഠായി വാങ്ങി നൽകിയത്.’– എന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ. ഇപ്പോള്‍ മകന് സമ്മാനവുമായി നിരവധി ആളുകൾ എത്തിയതിന്റെ സന്തോഷത്തിലാണിവർ.

ADVERTISEMENT

Content Summary : Touching birthday celebration in footpath