സമ്മാനങ്ങൾ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക്. അതും അവർക്ക് ഏറെ ഇഷ്ടപ്പെട്ട എന്തെങ്കിലും സര്‍പ്രൈസായി ലഭിച്ചാൽ അbലരുടെ സന്തോഷം ഇരട്ടിയായിരിക്കും. അത്തരത്തിൽ ഒരു അച്ഛന്റേയും മകളുടേയും വിഡിയോയാണ് വൈറലാകുന്നത്. മകള്‍ക്ക് ഇഷ്ടപ്പെട്ട കാറിന്റെ ഒരു കുഞ്ഞു പതിപ്പാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്മാനങ്ങൾ എല്ലാവർക്കും ഏറെ  പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക്. അതും അവർക്ക് ഏറെ ഇഷ്ടപ്പെട്ട എന്തെങ്കിലും സര്‍പ്രൈസായി ലഭിച്ചാൽ സന്തോഷം ഇരട്ടിയായിരിക്കും. അത്തരത്തിൽ ഒരു അച്ഛന്റേയും മകളുടേയും വിഡിയോയാണ് വൈറലാകുന്നത്. മകള്‍ക്ക് ഇഷ്ടപ്പെട്ട കാറിന്റെ ഒരു കുഞ്ഞു പതിപ്പാണ് അച്ഛൻ അവൾക്ക് സമ്മാനിക്കുന്നത്. അച്ഛന്റെ കാറ് അവൾക്കേറെ പ്രിയപ്പെട്ടതാണ്. അതിനാൽ ആ കാറിന്റെ മിനി കാറാണ് സമ്മാനമായി മകൾക്ക് നൽകിയത്. ആ കുഞ്ഞ് കാറ് കാണുമ്പോള്‍ കുരുന്നിന്റെ സന്തോഷമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. മിനി കാറുമായി പിതാവ് മകളെ അദ്ഭുതപ്പെടുത്തുന്ന വിഡിയോ ഏറെ ഹൃദ്യമാണ്.

ADVERTISEMENT

അച്ഛൻ തന്റെ കാറായ ഫോര്‍ഡ് ബ്രോങ്കോയുടെ മിനി കാറാണ് മകള്‍ക്കായി വാങ്ങിയത്. അച്ഛന്റെ കാറിലിരുന്ന് കളിക്കുന്ന കുഞ്ഞിനെയാണ് വിഡിയോയിൽ ആദ്യം കാണിക്കുന്നത്. സമ്മാനം ഒരു തുണികൊണ്ട് മൂടിവച്ചിരിക്കുന്നതും കാണാം. സര്‍പ്രൈസ് സമ്മാനം കണ്ടതും കുഞ്ഞു മകൾ സന്തോഷത്താൻ തുള്ളിച്ചാടുകയാണ്. ജോർദാൻ ഫ്ലോം ആണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അച്ഛനും മകളും തമ്മിലുള്ള ഈ മനോഹരമായ വിഡിയോയ്ക്ക് 10 ലക്ഷത്തിൽപ്പരം ലൈക്കുകളും 14.8 ദശലക്ഷം കാഴ്ചക്കാരുമാണ്. 

ADVERTISEMENT

Content Summary : Father gifts daughter a mini car her reaction is priceless- Viral Video