വളർത്തു മൃഗങ്ങൾക്കൊപ്പം കളിക്കുന്ന കുട്ടികളുടെ നിരവധി വിഡിയോകൾ നാം കാണാറും ആസ്വദിക്കാറുമുണ്ട്. അത്തരത്തിൽ അപകടകരമായ രീതിയിൽ സിംഹങ്ങളോട് ചേർന്ന് ഇരുന്നുകൊണ്ട് അവയ്‌​ക്കൊപ്പം കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട അപകടകരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തു മൃഗങ്ങൾക്കൊപ്പം കളിക്കുന്ന കുട്ടികളുടെ നിരവധി വിഡിയോകൾ നാം കാണാറും ആസ്വദിക്കാറുമുണ്ട്. അത്തരത്തിൽ അപകടകരമായ രീതിയിൽ സിംഹങ്ങളോട് ചേർന്ന് ഇരുന്നുകൊണ്ട് അവയ്‌​ക്കൊപ്പം കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട അപകടകരവും പേടിപ്പെടുത്തുന്നതുമായ ഈ വിഡിയോയ്ക്ക് 6,000-ലധികം ലൈക്കുകളും 231,000-ലധികം കാഴ്ചക്കാരുമാണുള്ളത്.

രണ്ട് സിംഹങ്ങൾക്കൊപ്പമിരുന്ന് കുട്ടി അവയെ ഓമനിക്കുന്നതും  അവയ്ക്കൊപ്പം കളിക്കുന്നതും വിഡിയോയിൽ കാണാം. സിംഹത്തിന്റെ വായ്ക്കുള്ളിൽ  കുട്ടി കൈ വയ്ക്കുമ്പോൾ അവ അവനോട് സ്നേഹത്തോടെ കളിക്കുകയാണ്. കുട്ടി തന്റെ മുഖം സിംഹത്തിന്റെ മുഖത്തോട് അപകടകരമായി അടുപ്പിക്കുന്നതും കാണാം. കുട്ടി കളിയായി സിംഹത്തെ അടിക്കുന്നുവെങ്കിലും അവ ശാന്തമായി കാണപ്പെട്ടു.

ADVERTISEMENT

വിഡിയോയ്ക്ക് വിമശനവുമായി നിരവധി കമന്റുകളാണ് വരുന്നത്. "ഇത് എത്ര മണ്ടത്തരവും നിരുത്തരവാദപരവുമാണ്!", “ഇത് വളരെ അപകടകരവും ഭയാനകവുമാണ്,”, "ദയവായി സിംഹങ്ങളെ അടിക്കുന്നത് നിർത്തൂ"  എന്നൊക്കയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. വിഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. 

ADVERTISEMENT

Content Summary : Viral video of little boy plays with Lions

ADVERTISEMENT