വിമാനത്തിലെ യാത്രക്കാരെ അഭിവാദ്യം ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ട്വിറ്ററില്‍ പങ്കുവെച്ച പിഞ്ചുകുഞ്ഞിന്റെ ഈ മനോഹരമായ വിഡിയോ ഇതിനോടകം 3 ദശലക്ഷത്തിലധികം പേരു കണ്ട് കഴിഞ്ഞു. കൊച്ചുകുട്ടി വിമാന യാത്രക്കാരുടെ അടുത്തേക്ക് ചെന്ന് കൈ കൊടുക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനത്തിലെ യാത്രക്കാരെ അഭിവാദ്യം ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ട്വിറ്ററില്‍ പങ്കുവെച്ച പിഞ്ചുകുഞ്ഞിന്റെ ഈ മനോഹരമായ വിഡിയോ ഇതിനോടകം 3 ദശലക്ഷത്തിലധികം പേരു കണ്ട് കഴിഞ്ഞു. കൊച്ചുകുട്ടി വിമാന യാത്രക്കാരുടെ അടുത്തേക്ക് ചെന്ന് കൈ കൊടുക്കുന്നത് കാണാം.

ADVERTISEMENT

വിഡിയോയില്‍, ഒരു ചെറിയ കുട്ടി സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരുടെ അടുത്തേക്ക് ചെന്ന് അവര്‍ക്ക് കൈ നല്‍കുകയാണ്. യാത്രക്കാരും വളരെ ആവശേത്തോടെ തിരിച്ച് കുഞ്ഞിനെ അഭിവാദ്യം ചെയ്യുന്നുണ്ട്. യാത്രക്കാര്‍ ആകാംക്ഷയോടെ കുഞ്ഞിനെ കാത്തിരിക്കുന്നതും വിഡിയോയില്‍ കാണാം. ഉറങ്ങുന്ന ഒരാളുടെ നേരെ കൈ നീട്ടുന്നുന്നുണ്ട്. എന്നാല്‍ മറ്റ് യാത്രക്കാരുടെ അടുത്തേക്ക് അവന്റെ അമ്മ അവനെ പറഞ്ഞു വിടുകയാണ്.

ADVERTISEMENT

നിരവധി പേരാണ് വിഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്. കുഞ്ഞിന്റെ അഭിവാദ്യം കിട്ടിയ യാത്രക്കാരെല്ലാം സന്തോഷവാന്മാരാണെന്ന് അവര്‍ കുറിക്കുന്നു. ഒരു ഉപയോക്താവ് കുറിച്ചതിങ്ങനെയായിരുന്നു. 'കുട്ടികള്‍ക്ക് ആളുകളെ ഭയമില്ല, ന്യായവിധി ഇല്ല, അവര്‍ക്ക് ഭക്ഷണം കഴിക്കുകയും കളിക്കുകയും മാത്രം മതി'. എന്നാല്‍ ക്യൂട്ട് എന്നതിന് പകരം  കോവിഡ് എന്നതാണ് തന്റെ മനസിലേക്ക് വരുന്നതെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. കുട്ടി ഇങ്ങനെ ചെയ്യുമ്പോള്‍ കോവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.

ADVERTISEMENT

Content Summary : Toddler greeting flight passengers - Viral Video